മലയാളി മനസ്സിൽ എക്കാലവും പ്രത്യേക ഇടംനേടിയ താരമാണ് റഹ്മാൻ. നീണ്ട ഇടവേളയ്ക്കു ശേഷം റഹ്മാൻ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയപ്പോൾ പഴയ സ്നേഹത്തോട മലയാളി സ്വീകരിച്ചതും അതുകൊണ്ടാണ്. ഇപ്പോൾ പാട്ടുംപാടി മേക്കപ്പിടുന്ന റഹ്മാന്റെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ‘നിലാക്കായത് നേരം നല്ല നേരം’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിമനസ്സിൽ എക്കാലവും ഇടമുള്ള താരമാണ് റഹ്മാൻ. നീണ്ട ഇടവേളയ്ക്കു ശേഷം റഹ്മാൻ സിനിമയിലേക്കു തിരികെ എത്തിയപ്പോൾ പഴയ സ്നേഹത്തോട മലയാളി സ്വീകരിച്ചതും അതുകൊണ്ടാണ്. ഇപ്പോൾ പാട്ടുംപാടി മേക്കപ്പിടുന്ന റഹ്മാന്റെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. 

ADVERTISEMENT

‘നിലാക്കായത് നേരം നല്ല നേരം’ എന്ന ഗാനം കേട്ടും ഒപ്പം മൂളിയും  മേക്കപ്പിടുകയാണ് റഹ്മാന്‍. ‘നിലാക്കായത് നേരം നല്ല നേരം...ഹാ...’ എന്ന കുറിപ്പോടെ താരം തന്നെയാണ് വിഡിയോ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്. തെലുങ്ക് ചിത്രത്തിനു മേക്കപ്പിടുന്നതിനിടെയുള്ള വിഡിയോയാണിത്.

ADVERTISEMENT

സംഗതി ഏതായാലും സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ‘റഹ്മാൻ എക്കാലവും മലയാളികളുടെ സൂപ്പർ ഹീറോ’യാണെന്നാണ് ആരാധകരുടെ പ്രതികരണം. കമൽഹാസനും അംബികയും പ്രധാന വേഷത്തിൽ എത്തി 1982ൽ പുറത്തിറങ്ങിയ ‘സകലകലാവല്ലവനി’ലേതാണു ഗാനം. ഇളയരാജയുടെ സംഗീതത്തിൽ എസ്. ജാനകിയും മലേഷ്യ വാസുദേവനും ചേർന്നാണു ഗാനം ആലപിച്ചത്.