മലയാളിക്ക് അത്രപെട്ടന്നൊന്നും മറക്കാൻ കഴിയാത്ത സംഗീതജ്ഞനാണ് ബാലഭാസ്കർ. ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല. പിറകെ വന്ന വിവാദങ്ങളുടെ അലയൊലികൾ അടങ്ങിയിട്ടുമില്ല. ഇതിനിടെ ബാലഭാസ്കറിന്റെ ജൻമദിനത്തിലെത്തുന്ന ആശംസ ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്. ബാലഭാസ്കറിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയാത്ത സംഗീതജ്ഞനാണ് ബാലഭാസ്കർ. ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണമുണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല. പിറകെ വന്ന വിവാദങ്ങളുടെ അലയൊലികൾ അടങ്ങിയിട്ടുമില്ല. ഇതിനിടെ, ബാലഭാസ്കറിന്റെ ജൻമദിനത്തിലെത്തുന്ന ആശംസ ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുകയാണ്. 

ADVERTISEMENT

ബാലഭാസ്കറിനു പിറന്നാൾ ആശംസ നേർന്ന് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സിയുടെ പോസ്റ്റാണു സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റീഫന്റെ കുറിപ്പ് ഇങ്ങനെ: പിറന്നാൾ ആശംസകൾ ബാല. ഒരുമിച്ചു പങ്കുവച്ച സന്തോഷങ്ങളുടെയും തമാശയുടെയും ആ നല്ല ഓർമകൾ എപ്പോഴുമുണ്ട്. എപ്പോഴും ഓർമിക്കപ്പെടുന്ന, മനസ്സിൽ പ്രത്യേക ഇടമുള്ള ആളാണ് നീ. പ്രിയപ്പെട്ട സുഹൃത്തേ, നിന്റെ  അസാന്നിധ്യം തീർക്കുന്ന ശൂന്യത ചെറുതല്ല.’ 

ADVERTISEMENT

സ്റ്റീഫന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ബാലുവിനു പിറന്നാൾ ആശംസകൾ നേർന്നത്. വാഹനാപകടത്തെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബാലഭാസ്കർ മരിച്ചത്.