ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് മോഹന്‍ലാൽ ചിത്രം ‘ലൂസിഫറി’ലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ വിഡിയോ യുട്യൂബിൽ റിലീസ് ചെയ്തു. കാർത്തികാണു ഗാനം ആലപിച്ചിരിക്കുന്നത്. ലോഗന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ദീപക് ദേവാണ്. മോഹൻലാലിന്റെ ഹീറോയിസവുമായി എത്തുന്ന ഗാനത്തിനു തിയറ്ററിൽ വൻവരവേൽപ്പായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് മോഹന്‍ലാൽ ചിത്രം ‘ലൂസിഫറി’ലെ ‘കടവുളെ പോലെ’ എന്ന ഗാനത്തിന്റെ വിഡിയോ യുട്യൂബിൽ റിലീസ് ചെയ്തു. കാർത്തികാണു ഗാനം ആലപിച്ചിരിക്കുന്നത്. ലോഗന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ദീപക് ദേവാണ്.

ADVERTISEMENT

മോഹൻലാലിന്റെ ഹീറോയിസവുമായി എത്തുന്ന ഗാനത്തിനു തിയറ്ററിൽ വൻവരവേൽപ്പായിരുന്നു ലഭിച്ചത്. ‘സിനിമ തിയറ്ററിൽ എത്തിയതു മുതൽ ഈ ഗാനത്തിന്റെ വിഡിയോക്കായി കാത്തിരിക്കുകയായിരുന്നു’ എന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ഗാനങ്ങളും ഏറെ പ്രശംസനേടിയിരുന്നു. 

ADVERTISEMENT

പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം വലിയ ആവേശത്തോടെയാണ് മോഹൻലാല്‍ ആരാധകർ സ്വീകരിച്ചത്. മുരളീ ഗോപിയുടെതാണ് തിരക്കഥ. വിവേക് ഒബ്രോയ്, മഞ്ജു വാരിയർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT