മലയാളിയുടെ എക്കാലത്തെയും പ്രിയഗാനങ്ങളിൽ ഒന്നാണ് ‘കമലദള’ത്തിലെ ‘സുമൂഹൂർത്തമാം സ്വസ്തി’. പാട്ടിനൊപ്പം നൃത്തത്തിനും പ്രാധാന്യം നൽകിയ ഗാനം. കാലങ്ങൾക്കിപ്പുറം ഈ ഗാനത്തിനു നൃത്താവിഷ്കാരവുമായി എത്തുകയാണ് ലക്ഷ്മി എന്ന കൊച്ചു മിടുക്കി. മഴവിൽ മനോരമ ഡി 5 ജൂനിയറിന്റെ വേദിയിലായിരുന്നു ലക്ഷ്മിയുടെ വിസ്മയിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ എക്കാലത്തെയും പ്രിയഗാനങ്ങളിൽ ഒന്നാണ് ‘കമലദള’ത്തിലെ ‘സുമൂഹൂർത്തമാം സ്വസ്തി’. പാട്ടിനൊപ്പം നൃത്തത്തിനും പ്രാധാന്യം നൽകിയ ഗാനം. കാലങ്ങൾക്കിപ്പുറം ഈ ഗാനത്തിനു നൃത്താവിഷ്കാരവുമായി എത്തുകയാണ് ലക്ഷ്മി എന്ന കൊച്ചു മിടുക്കി. മഴവിൽ മനോരമ ഡി 5 ജൂനിയറിന്റെ വേദിയിലായിരുന്നു ലക്ഷ്മിയുടെ വിസ്മയിച്ച പ്രകടനം. 

ADVERTISEMENT

‘ഔട്ട് സൈഡ് പെയർ റൗണ്ടി’ലായിരുന്നു ലക്ഷ്മിയുടെ മനോഹര നൃത്തം. ചെയ്യാൻ ബുദ്ധിമുട്ടുള്ള ഗാനം അസാധ്യ മെയ്‌വഴക്കത്തോടെയാണ് ഈ കൊച്ചുമിടുക്കി അവതരിപ്പിച്ചത്. ലക്ഷ്മിയുടെ നൃത്തം അക്ഷരാർഥത്തിൽ വിധികർത്താക്കളെ പോലും അമ്പരപ്പിച്ചു. നൃത്തം കണ്ട വിധികർത്താവ് പാരിസ് ലക്ഷ്മി എഴുന്നേറ്റുനിന്നു കയ്യടിച്ചു.

ADVERTISEMENT

നല്ലമാർക്കും വാങ്ങിയാണ് ലക്ഷ്മി പരിപാടിയുടെ വേദി വിട്ടത്. മോനിഷയാണ് ഈ ഗാനരംഗത്തിൽ നൃത്തവിസ്മയം ഒരുക്കുന്നത്. രവീന്ദ്രന്‍ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. ലോഹിതദാസിന്റെതാണു തിരക്കഥ.  സിബിമലയിൽ സംവിധാനം ചെയ്ത കമലദളം മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.