\സുഫിസത്തിന്റെ മനോഹാരതയുമായി എത്തുകയാണ് ‘നിറങ്ങൾ തൊടാൻ വരൂ’ എന്ന ചിത്രത്തിലെ ‘നിറം തൊടാൻ വരൂ ഫാത്തിമ്മ’ എന്ന ഗാനം. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഹിഷാം അബ്ദുൾ വഹാബാണ്. അനൂപ്,ഹിഷാം, അസ്‌ലം എന്നിവർ ചേർന്നാണു ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. നിശബദ്തയുടെ മനോഹാരിതയാണു ഗാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

\സുഫിസത്തിന്റെ മനോഹാരതയുമായി എത്തുകയാണ് ‘നിറങ്ങൾ തൊടാൻ വരൂ’ എന്ന ചിത്രത്തിലെ ‘നിറം തൊടാൻ വരൂ ഫാത്തിമ്മ’ എന്ന ഗാനം. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഹിഷാം അബ്ദുൾ വഹാബാണ്. അനൂപ്,ഹിഷാം, അസ്‌ലം എന്നിവർ ചേർന്നാണു ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. 

ADVERTISEMENT

നിശബദ്തയുടെ മനോഹാരിതയാണു ഗാനം പറയുന്നത്. ‘ശബ്ദത്തിന്റെ അഭാവമല്ല നിശബ്ദത. ഏത് ഒച്ചയിലും നമുക്ക് നമ്മളെ തന്നെ കേൾക്കാൻ പറ്റുന്ന അവസ്ഥയാണ് നിശബ്ദത. പൂർണമായ നിശബ്ദത അനുഭവിക്കുന്നവർക്ക് ചുറ്റുമുള്ള ശബ്ദം ഒരു പ്രശ്‌നമേയല്ല. അവർക്കു അവരെ തന്നെ കേൾക്കാം.’ എന്ന കുറിപ്പോടെയാണു ഗാനം എത്തുന്നത്. 

ADVERTISEMENT

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഹിഷാമിന്റെ ആലാപന മാധുരിയെയും സംഗീതത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും.‘വാക്കുകള്‍ക്കും അതീതമാണ് ഹിഷാമിന്റെ സംഗീതം’ എന്നാണ് ഭൂരിഭാഗത്തിന്റെയും അഭിപ്രായം.