എം.ജി. ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ തികച്ചും വ്യത്യസ്തമായൊരു വിഡിയോ പങ്കുയ്ക്കുകയാണ് അദ്ദേഹം. ആരോഗ്യ പരിപാലനത്തെ പറ്റി ആരാധകരോട് സോഷ്യൽമീഡിയയിലൂടെ പറയുകയാണ് ശ്രീകുമാർ. കൂടെ തന്റെ വർക്കൗട്ട് വിഡിയോയും അദ്ദേഹം പങ്കുവച്ചു. കൊച്ചിയിലെ ഹെൽത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എം.ജി. ശ്രീകുമാർ പാടിയ പാട്ടുകളെല്ലാം മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ തികച്ചും വ്യത്യസ്തമായൊരു വിഡിയോ പങ്കുയ്ക്കുകയാണ് അദ്ദേഹം. ആരോഗ്യ പരിപാലനത്തെ പറ്റി ആരാധകരോട് സോഷ്യൽമീഡിയയിലൂടെ പറയുകയാണ് ശ്രീകുമാർ. കൂടെ തന്റെ വർക്കൗട്ട് വിഡിയോയും അദ്ദേഹം പങ്കുവച്ചു. 

ADVERTISEMENT

കൊച്ചിയിലെ ഹെൽത്ത് ക്ലബ്ബിൽ നിന്നുള്ള വിഡിയോയാണ് ശ്രീകുമാർ പങ്കുവച്ചത്. ഒപ്പം തന്റെ പരിശീലകനെ പരിചയപ്പെടുത്തുകയും ചെയ്തു. ‘ഇത് എന്റെ ട്രെയിനർ. പേര് അയ്നസ് എന്നാണ്. എന്റെ ട്രെയിനർ എന്നു പറയാൻ പറ്റില്ല. ഇദ്ദേഹം മോഹൻലാലിന്റെ വർഷങ്ങളായുള്ള പരിശീലകനാണ്. എന്റെ ഭാഗ്യത്തിന് അയ്നസിനെ കിട്ടി. അതിന്റെ ഒരു രസം എന്നു പറഞ്ഞാൽ ഞങ്ങൾ സംസാരിച്ചപ്പോൾ നക്ഷത്രങ്ങളെ പറ്റി സംസാരിച്ചു. മോഹൻലാൽ രേവതിയാണ്, ഞാൻ രേവതിയാണ്, അയ്നസും രേവതിയാണ്.’ എം.ജി. ശ്രീകുമാർ പറഞ്ഞു. 

ADVERTISEMENT

ഏതായാലും ശ്രീകുമാറിന്റെ വർക്കൗട്ട് വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചിട്ടയായ ജീവിത ശൈലിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ആരോഗ്യം നിലനിർത്താനാകൂ എന്നാണ് പലരുടെയും പ്രതികരണം. നിരവധി പേർ വിഡിയോ കാണുകയും പങ്കുവക്കുകയും ചെയ്തു. 

ADVERTISEMENT