ടി.കെ. രാജീവ് കുമാർ ചിത്രം കോളാമ്പിയിലെ പുതിയ ഗാനം പുറത്ത് വിട്ടു. ഓരോരോ നോവിൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത വിട്ടിരിക്കുന്നത്. ബോംബെ ജയശ്രീ രാംനാഥ് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രമേശ് നാരായണനാണ്. പ്രഭാ വര്‍മയാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. നിത്യ മേനോനും അരിസ്റ്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി.കെ. രാജീവ് കുമാർ ചിത്രം കോളാമ്പിയിലെ പുതിയ ഗാനം പുറത്ത് വിട്ടു. ഓരോരോ നോവിൻ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത വിട്ടിരിക്കുന്നത്. ബോംബെ ജയശ്രീ രാംനാഥ് ആലപിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രമേശ് നാരായണനാണ്. പ്രഭാ വര്‍മയാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. നിത്യ മേനോനും അരിസ്റ്റോ സുരേഷുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രവി വര്‍മന്‍ ആണ് ഛായാഗ്രഹണം. കലാസംവിധാനം സാബു സിറിളും.

Ororo Novin | KOLAMBI | Bombay Jayasree | T K Rajeevkumar| Ramesh Narayan | Prabha Varma

ADVERTISEMENT

ചിത്രത്തിന് ശബ്ദസംവിധാനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. രാജ്യാന്തര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുക്കിയിരിക്കുന്നത്. കൊച്ചി മുസിരിസ് ബിനാലെ വേദിയിൽ കോളാമ്പിയുടെ ഷൂട്ടിങ് നടന്നിരുന്നു. 

ADVERTISEMENT

രൂപേഷ് ഓമന നിര്‍മിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍, രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി, സിദ്ധാര്‍ത്ഥ് മേനോൻ, ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന താരനിരയാണുള്ളത്. കോളാമ്പി മൈക്ക് നിരോധനത്തിനുശേഷം ജീവിതം വഴിമുട്ടിയ ഏതാനും പേരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്‍റെ പ്രമേയം.