ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി ഹൃദയത്തിൽ ഇടം നേടിയ താരമാണ് ഷംന കാസിം. അഭിനേത്രി എന്നതിലുപരി താനൊരു ഗായിക കൂടിയാണെന്ന് തെളിയിക്കുകയാണ് ഷംന. ഇത്തവണ കേൾക്കാൻ ഏറെ ഇഷ്ടമുള്ള ഗാനം പാടി ആരാധകരെ കയ്യിലെടുക്കുകയാണു താരം. മലയാളിയുടെ എക്കാലത്തെയും പ്രിയഗാനങ്ങളിലൊന്നായ ‘തുമ്പീ വാ തുമ്പക്കുടത്തിൽ’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി ഹൃദയത്തിൽ ഇടം നേടിയ താരമാണ് ഷംന കാസിം. അഭിനേത്രി എന്നതിലുപരി താനൊരു ഗായിക കൂടിയാണെന്ന് തെളിയിക്കുകയാണ് ഷംന. ഇത്തവണ കേൾക്കാൻ ഏറെ ഇഷ്ടമുള്ള ഗാനം പാടി ആരാധകരെ കയ്യിലെടുക്കുകയാണു താരം. 

ADVERTISEMENT

മലയാളിയുടെ എക്കാലത്തെയും പ്രിയഗാനങ്ങളിലൊന്നായ ‘തുമ്പീ വാ തുമ്പക്കുടത്തിൽ’ എന്ന പാട്ടാണ് ഷംന പാടിയത്. ‘നിങ്ങൾ യൂട്യൂബിലിട്ട് നശിപ്പിച്ചാലും വേണ്ടില്ല. ഞാൻ പാടും’ എന്ന മുഖവുരയോടെയാണ് ഷംനയുടെ പാട്ട്. സംഗതി ഏതായാലും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധിപേരാണ് ഷംനയുടെ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. 

ADVERTISEMENT

‘എന്റെ തൊലിക്കട്ടി കണ്ടില്ലേ. ഈ സാഹസത്തിന് എന്നെ ചീത്ത വിളിക്കരുത് എന്ന കുറിപ്പോടെയാണ്’ താരം വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘അങ്ങനെ പറയരുത്. ഷംന നന്നായി പാടുന്നുണ്ട്’ എന്നാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകൾ. 1982ൽ പുറത്തിറങ്ങിയ ഓളങ്ങൾ എന്ന ചിത്രത്തിലേതാണു ഗാനം. ഇളയരാജ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എസ്. ജാനകിയാണ്.