ഹിമാചൽപ്രദേശിലെ പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം പാട്ടിലൂടെ പങ്കുവച്ച് സംവിധായകൻ സനല്‍ കുമാർ ശശിധരനും സംഘവും. പാട്ടുപാടി യാത്രചെയ്യുന്നതിന്റെ വിഡിയോ സനൽകുമാർ ശശിധരൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സംഘം സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. ശക്തമായ മഴയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹിമാചൽപ്രദേശിലെ പ്രളയത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷം പാട്ടിലൂടെ പങ്കുവച്ച് സംവിധായകൻ സനല്‍ കുമാർ ശശിധരനും സംഘവും. പാട്ടുപാടി യാത്രചെയ്യുന്നതിന്റെ വിഡിയോ സനൽകുമാർ ശശിധരൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സംഘം സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്നതാണ് വിഡിയോ. 

ADVERTISEMENT

ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം മഞ്ജു വാര്യരും സനൽകുമാർ ശശിധരനുമടക്കമുള്ള സംഘം ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങുകയായിരുന്നു. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യം ഇവർക്കുണ്ടായിരുന്നു. മഞ്ജുവിന്റെ സഹോദരൻ മധു വാര്യരാണ് ഇവർ ഹിമാചലിൽ കുടുങ്ങികിടക്കുന്ന വിവരം പുറംലോകത്തെ അറിയിച്ചത്. 

ADVERTISEMENT

സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായിരുന്നു സംഘം ഹിമാചലില്‍ എത്തിയത്. പ്രകൃതിക്ഷോഭത്തിൽ കുടുങ്ങിപ്പോയ ഇവരെ പിന്നീട് രക്ഷപ്പെടുത്തി മണാലിയിൽ എത്തിച്ചു. യാത്രാമധ്യേയുള്ള വിഡിയോയാണ് സനൽ കുമാർ ശശിധരൻ പങ്കുവച്ചത്.