പ്രിയഗായകരുടെ കൂട്ടത്തിൽ മലയാളി ആദ്യം പറയുന്ന പേരുകളിൽ ഒന്നായി മാറിയിരിക്കുന്നു സിത്താര കൃഷ്ണകുമാറിന്റേത്. സിത്താരയുടെ വ്യത്യസ്തമായ ശൈലിയിലും ഭാവത്തിലുമുള്ള പാട്ടുകളെല്ലാം തന്നെ ഹൃദയം കൊണ്ടാണ് ആസ്വാദകൻ കേട്ടത്. ഇപ്പോൾ അന്തരിച്ച സംഗീത സംവിധായകൻ ഖയാമിനോടുള്ള ആദരസൂചകമായി പ്രിയഗായിക സമർപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയഗായകരുടെ കൂട്ടത്തിൽ മലയാളി ആദ്യം പറയുന്ന പേരുകളിൽ ഒന്നായി മാറിയിരിക്കുന്നു സിത്താര കൃഷ്ണകുമാർ. സിത്താരയുടെ വ്യത്യസ്തമായ ശൈലിയിലും ഭാവത്തിലുമുള്ള പാട്ടുകളെല്ലാം ഹൃദയം കൊണ്ടാണ് ആസ്വാദകർ കേട്ടത്. ഇപ്പോൾ, അന്തരിച്ച സംഗീത സംവിധായകൻ ഖയാമിനോടുള്ള ആദരസൂചകമായി പ്രിയഗായിക സമർപ്പിച്ച പാട്ടു വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ADVERTISEMENT

ഖയാമിന്റെ ‘കഭീ കഭീ’ ഉൾപ്പെടെ മൂന്നുഗാനങ്ങളാണ് സിത്താര പാടുന്നത്. മനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ലെന്നു പറയുകയാണ് ആസ്വാദകർ. ഖയാം എന്ന മഹാപ്രതിഭയ്ക്ക് നൽകാവുന്നതിൽ വച്ച് ഏറ്റവും മികച്ച ആദരവാണിതെന്നു പറയുന്നവരുമുണ്ട്. 

ADVERTISEMENT

സംഗതി ഏതായാലും സിത്താരയുടെ പുതിയ പാട്ടുവിഡിയോ സമൂഹമാധ്യമങ്ങളി‍ൽ വൈറലാകുകയാണ്. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്.