മകളെ നെഞ്ചിൽ ചേർത്ത് ശരണ്യയുടെ പാട്ട്; അതിസുന്ദരം ഈ കാഴ്ച
അലിഞ്ഞുപോകുന്ന ചില താരാട്ടുകളുണ്ട്. എത്രകാലം കഴിഞ്ഞു കേട്ടാലും കൊതിവരും. ബാല്യത്തിലേക്കൊന്നു തിരിച്ചു പോയെങ്കിൽ എന്നു മോഹിപ്പിക്കും ആ പാട്ടുകൾ. അത്തരം ഒരു ഗാനമാണ് ‘അല്ലിയിളം പൂവോ ഇല്ലിമുളം തേനോ’. ഏത് അമ്മയും കുഞ്ഞിനെ പാടികേൾപ്പിച്ചു കാണും ഈ പാട്ട്. ഇപ്പോൾ ഈ പാട്ടുപാടുന്ന ചലച്ചിത്ര താരം ശരണ്യ

അലിഞ്ഞുപോകുന്ന ചില താരാട്ടുകളുണ്ട്. എത്രകാലം കഴിഞ്ഞു കേട്ടാലും കൊതിവരും. ബാല്യത്തിലേക്കൊന്നു തിരിച്ചു പോയെങ്കിൽ എന്നു മോഹിപ്പിക്കും ആ പാട്ടുകൾ. അത്തരം ഒരു ഗാനമാണ് ‘അല്ലിയിളം പൂവോ ഇല്ലിമുളം തേനോ’. ഏത് അമ്മയും കുഞ്ഞിനെ പാടികേൾപ്പിച്ചു കാണും ഈ പാട്ട്. ഇപ്പോൾ ഈ പാട്ടുപാടുന്ന ചലച്ചിത്ര താരം ശരണ്യ മോഹന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മകള്‍ അന്നപൂർണയെ കയ്യിലെടുത്താണ് ശരണ്യ പാടുന്നത്. സുന്ദരമായ ആലാപനവും കുഞ്ഞിന്റെ കൊഞ്ചലും വിഡിയോയെ മനോഹരമാക്കുന്നു. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്. എന്തുരസമാണ് ശരണ്യയുടെ ആലാപനം കേൾക്കാനെന്നാണ് ആസ്വാദകരുടെ പ്രതികരണം.
1984ൽ പുറത്തിറങ്ങിയ മംഗളം നേരുന്നു എന്ന ചിത്രത്തിലേതാണു ഗാനം. എം.ഡി. രാജേന്ദ്രന്റെ വരികൾക്ക് ഇളയരാജയാണു സംഗീതം നൽകിയത്. കൃഷ്ണചന്ദ്രനാണ് ആലാപനം. നെടുമുടിവേണുവും ബേബി ശാലിനിയുമാണു ഗാനരംഗത്തിൽ എത്തുന്നത്.