പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന സാഹോയിലെ പുതിയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ചിത്രത്തിലെ മലയാളം പതിപ്പിലെ ഗാനമാണ് എത്തിയത്. ശങ്കർ മഹാദേവനും ശ്വേത മോഹനും ചേർന്നാണ് ആലാപനം. വിനായക് ശശികുമാറാണ് മലയാളം വരികൾ എഴുതിയിരിക്കുന്നത്. ശങ്കർ എഹ്സാൻ റോയിയുടെതാണു സംഗീതം. പ്രണയമാണു ഗാനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാസും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന സാഹോയിലെ പുതിയ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ചിത്രത്തിലെ മലയാളം പതിപ്പിലെ ഗാനമാണ് എത്തിയത്. ശങ്കർ മഹാദേവനും ശ്വേത മോഹനും ചേർന്നാണ് ആലാപനം. വിനായക് ശശികുമാറാണ് മലയാളം വരികൾ എഴുതിയിരിക്കുന്നത്. ശങ്കർ എഹ്സാൻ റോയിയുടെതാണു സംഗീതം. 

ADVERTISEMENT

പ്രണയമാണു ഗാനത്തിന്റെ പ്രമേയം. മികച്ച ദൃശ്യാവിഷ്കാരം ഗാനത്തിനു മാറ്റുകൂട്ടുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധി പേരാണു ഗാനം യൂട്യൂബിൽ കാണുന്നത്. മലയാളം പതിപ്പിനു വൻവരവേൽപ്പാണ് ലഭിക്കുന്നത്. ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും പ്രഭാസിന്റെയും ശ്രദ്ധയുടെയും മനോഹര പ്രണയത്തെയും പ്രകീർത്തിച്ചാണു കമന്റുകൾ. 

ADVERTISEMENT

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നിങ്ങനെ നാലുഭാഷകളിലാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രത്തിലെ റോക്കിങ് ട്രാക്ക് എന്ന കുറിപ്പോടെയാണ് അണിയറ പ്രവർത്തകര്‍ ഗാനം പുറത്തിറക്കിയത്. സുജീത്താണ് സാഹോയുടെ സംവിധാനം. ജാക്കി ഷ്റോഫ്, നീൽ നിതിൻ മുകേഷ്, മുരളി ശർമ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.