ലോകമെമ്പാടും ആരാധകരുള്ള ഗായകൻ നിക് ജൊനാസിന്റെ ഇരുപത്തിയേഴാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ഇപ്പോഴിതാ ഭർത്താവിന്റെ പിറന്നാളിന് ഹൃദ്യമായ ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇരുവരും ഒരുമിച്ചുള്ള സ്നേഹനിർഭരമായ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒരുക്കിയ വിഡിയോ സമൂഹമാധ്യമത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടും ആരാധകരുള്ള ഗായകൻ നിക് ജൊനാസിന്റെ ഇരുപത്തിയേഴാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ഇപ്പോഴിതാ ഭർത്താവിന്റെ പിറന്നാളിന് ഹൃദ്യമായ ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇരുവരും ഒരുമിച്ചുള്ള സ്നേഹനിർഭരമായ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് ഒരുക്കിയ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് പ്രിയങ്ക നിക്കിന് പിറന്നാൾ മംഗളങ്ങൾ അറിയിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനിടയിൽ എടുത്ത ചിത്രങ്ങളും വിഡിയോകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഡിയോയ്ക്ക് സ്നേഹനിർഭരമായ അടിക്കുറിപ്പും എഴുതിയിട്ടുണ്ട്. ‘ജാൻ’ എന്നാണ് പ്രിയങ്ക നിക്കിനെ അഭിസംബോധന ചെയ്തിരിക്കുന്നത്. 

ADVERTISEMENT

പ്രിയങ്കയുടെ കുറിപ്പിന്റെ പൂർണ രൂപം:

ADVERTISEMENT

‘എന്റെ ജീവിതത്തിന്റെ പ്രകാശം, നിന്റെ കൂടെയുള്ള ഓരോ ദിവസവും എനിക്ക് പ്രിയപ്പെട്ടതാണ്. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും ലഭിക്കാൻ നീ അർഹനാണ്. ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സ്നേഹമുള്ളയാളാണ് നീ. എന്റേത് മാത്രമായി എന്നും എന്റെ കൂടെയുള്ള നിനക്ക് നന്ദി. ഐ ലവ് യു ജാൻ.’

ADVERTISEMENT

ആശംസകൾ അറിയിച്ച് നിക്കിന്റെ സഹോദരങ്ങളായ കെവിനും ജോയും സമൂഹമാധ്യമത്തിൽ സജീവമായിരുന്നു. നിക്കുമൊത്തുള്ള ചിത്രങ്ങളും ഇരുവരും പങ്കുവച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹശേഷമുള്ള നിക്കിന്റെ ആദ്യ പിറന്നാൾ കൂടി ആയിരുന്നു.