സാധാരണക്കാരനായി വിനീത്, മനോഹരത്തിലെ ഗാനത്തിന്റെ ടീസർ എത്തി
വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മനോഹര’ത്തിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ജോയ് പോളിന്റെ വരികൾക്ക് സഞ്ജീവ് ടി ആണ് ഈണം പകർന്നിരിക്കുന്നത്. വിനീതിന്റെ ചെറിയൊരു ഡയലോഗാണ് ഗാനത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം വിനീത്

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘മനോഹര’ത്തിലെ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ജോയ് പോളിന്റെ വരികൾക്ക് സഞ്ജീവ് ടി. ആണ് ഈണം പകർന്നിരിക്കുന്നത്. വിനീതിന്റെ ചെറിയൊരു ഡയലോഗാണ് ഗാനത്തിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന് ശേഷം വിനീത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മനോഹരം. അൻവർ സാദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം അൻവറും വിനീതും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ജോസ് ചക്കാലയ്ക്കൽ, സുനിൽ എ കെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പുതുമുഖ താരമാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ കടന്നുവരവോടെ ജോലി നഷ്ടപ്പെട്ട ഒരു സാധാരണക്കാരനായിട്ടാണ് ചിത്രത്തിൽ വിനീത് വേഷമിടുന്നത്.