അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശന്റെ പുതിയ പാട്ടിനു താളം പിടിച്ച് ഭാവന. രമ്യയുടെ ‘കുഹൂകു...’ എന്ന പുതിയ പാട്ട് താളത്തിനനുസരിച്ച് മൂളി രമ്യയ്ക്ക് ആശംസ നേർന്നിരിക്കുകയാണ് ഭാവന. പാട്ട് തനിക്ക് ഏറെ ഇഷ്ടമായെന്നും എല്ലാ വിധ മംഗളങ്ങളും നേരുന്നു എന്നും താരം വിഡിയോയിൽ പറഞ്ഞു. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനേത്രിയും ഗായികയുമായ രമ്യ നമ്പീശന്റെ പുതിയ പാട്ടിനു താളം പിടിച്ച് ഭാവന. രമ്യയുടെ ‘കുഹൂകു...’ എന്ന പുതിയ പാട്ട് താളത്തിനനുസരിച്ച് മൂളി രമ്യയ്ക്ക് ആശംസ നേർന്നിരിക്കുകയാണ് ഭാവന. പാട്ട് തനിക്ക് ഏറെ ഇഷ്ടമായെന്നും എല്ലാ വിധ മംഗളങ്ങളും നേരുന്നു എന്നും താരം വിഡിയോയിൽ പറഞ്ഞു. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ രമ്യ നമ്പീശൻ തന്നെയാണ് വിഡിയോ പങ്കു വച്ചത്. 

ADVERTISEMENT

ഭാവന തന്റെ ആത്മ സുഹൃത്താണെന്നും വളരെ വലിയ പ്രചോദനം നൽകുന്ന ആളാണെന്നും രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കൊടുങ്കാറ്റിനെ പോലും അതിജീവിക്കാൻ തക്ക ധൈര്യശാലിയാണെന്നും ഉയർച്ചയിലും താഴ്ചയിലുമെല്ലാം വളരെ ശക്തമായി നിൽക്കുന്ന ആളാണ് ഭാവന എന്നും താരം  കൂട്ടിച്ചേർത്തു.  

ADVERTISEMENT

വിജയ് യേശുദാസ്, രമേഷ് പിഷാരടി, സനുഷ തുടങ്ങിയവരും രമ്യ നമ്പീശന്റെ പാട്ടിന് ആശംസകൾ നേർന്നിട്ടുണ്ട്. ഡിസംബർ 4–ന് വൈകുന്നേരം 5 മണിക്ക് ആഷിഖ് അബുവും ഭാവനയും ചേർന്ന് ‘കുഹൂകു’ ഒദ്യോഗികമായി റിലീസ് ചെയ്യും. രമ്യയുടെ പുതിയ പാട്ടിന് സുദീപ് പാലനാട് ആണ് ഈണം പകർന്നിരിക്കുന്നത്.