ക്ലാസ് കട്ട് ചെയ്ത് റെക്കോർഡിങിനു പോയ കാലം ഓർത്തെടുത്ത് ദീപക് ദേവ്
ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ സംഗീത ലോകത്തിനു സമ്മാനിച്ച പ്രതിഭയാണ് ദീപക് ദേവ്. സംഗീത ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ പഴയകാലത്തെ ഓർമകളുണർത്തുന്ന ഒരു ചിത്രം ഫെയ്സ്ബുക്കിൽ പങ്കു വച്ചിരിക്കുകയാണ് ദീപക് ദേവ്. ആദ്യ കാലത്തെ റെക്കോർഡിങിനെ

ഒരു പിടി ഹിറ്റ് ഗാനങ്ങള്‍ സംഗീത ലോകത്തിനു സമ്മാനിച്ച പ്രതിഭയാണ് ദീപക് ദേവ്. സംഗീത ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ പഴയകാലത്തെ ഓർമകളുണർത്തുന്ന ഒരു ചിത്രം ഫെയ്സ്ബുക്കിൽ പങ്കു വച്ചിരിക്കുകയാണ് ദീപക് ദേവ്.
ആദ്യ കാലത്തെ റെക്കോർഡിങിനെ ഓർമിപ്പിക്കുന്നതാണ് ദീപക് ദേവ് പോസ്റ്റ് ചെയ്ത ചിത്രം. 1996–ലെ ആ കാലത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. കോളജിൽ നിന്നും ക്ലാസ് ഒഴിവാക്കി സ്വപ്നങ്ങളെ പിന്തുടർന്ന കാലമായിരുന്നു അത് എന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു.
ചിത്രം കണ്ടപ്പോൾ നൊസ്റ്റാൾജിയ തോന്നി എന്നും പരിമിതമായ സ്ഥലത്തു വച്ചു നടന്ന ആദ്യ കാല റെക്കോർഡിങ് ഓർമിപ്പിക്കുന്നതാണ് ആ ചിത്രം എന്നും പറഞ്ഞ് പലരും കമന്റുകൾ രേഖപ്പെടുത്തി.