ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനം എന്ന റെക്കോർഡ് സ്വന്തമാക്കി ‘മാരി 2’–ലെ റൗഡി ബേബി. സൂപ്പർസ്റ്റാർ ധനുഷ് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കു വച്ചത്. അദ്ഭുതപ്പെടുത്തിയ ഈ നേട്ടത്തിനും സ്നേഹത്തിനും താരം നന്ദി അറിയിച്ചു. 71 കോടിയിലധികം പേരാണ് യൂട്യൂബിൽ ഈ ഗാനം കണ്ടത്. റിലീസ് ചെയ്ത അന്നു മുതൽ മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019-ല്‍ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനം എന്ന റെക്കോർഡ് സ്വന്തമാക്കി ‘മാരി 2’–ലെ റൗഡി ബേബി. സൂപ്പർസ്റ്റാർ ധനുഷ് ആണ് ഇക്കാര്യം ഫെയ്സ്ബുക്കിൽ പങ്കു വച്ചത്. അദ്ഭുതപ്പെടുത്തിയ ഈ നേട്ടത്തിനും സ്നേഹത്തിനും താരം നന്ദി അറിയിച്ചു. 

ADVERTISEMENT

71 കോടിയിലധികം പേരാണ് യൂട്യൂബിൽ ഈ ഗാനം കണ്ടത്. റിലീസ് ചെയ്ത അന്നു മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയായിരുന്നു റൗഡി ബേബി. സായ് പല്ലവിയുടെയും ധനുഷിന്റെയും ചടുലമായ നൃത്തച്ചുവടുകൾ തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണം. 

ADVERTISEMENT

ധനുഷ് എഴുതിയ വരികൾക്ക് യുവാൻ ശങ്കർരാജ ഈണം പകർന്നു. ധനുഷും ദീയും ചേർന്ന് ഗാനം ആലപിച്ചു. പ്രഭുദേവയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചത്.