ലോകം വാഴ്ത്തിയ സംഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമിയുടെ നൂറാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് കവർ ഗാനവുമായി സിത്താര കൃഷ്ണകുമാറും മിഥുൻ ജയരാജും. 1982–ൽ പുറത്തിറങ്ങിയ ‘ഗാനം’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി സംഗീതം പകർന്ന ‘ആലാപനം...’ എന്നു തുടങ്ങുന്ന പാട്ടിനാണ് ഇരുവരും കവർ പതിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം വാഴ്ത്തിയ സംഗീത ചക്രവർത്തി ദക്ഷിണാമൂർത്തി സ്വാമിയുടെ നൂറാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് കവർ ഗാനവുമായി സിത്താര കൃഷ്ണകുമാറും മിഥുൻ ജയരാജും. 1982–ൽ പുറത്തിറങ്ങിയ ‘ഗാനം’ എന്ന ചിത്രത്തിൽ ദക്ഷിണാമൂർത്തി സംഗീതം പകർന്ന ‘ആലാപനം...’ എന്നു തുടങ്ങുന്ന പാട്ടിനാണ് ഇരുവരും കവർ പതിപ്പ് ഒരുക്കിയത്. 

ADVERTISEMENT

‘ഗുരുവിന്, ദക്ഷിണാമൂർത്തി സ്വാമിക്ക് പ്രണാമം’ എന്ന അടിക്കുറിപ്പോടെയാണ് പാട്ട് പുറത്തിറക്കിയത്. ആലാപനത്തിലും ചിത്രീകരണമികവിലും മുന്നിട്ടു നിൽക്കുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. യഥാർഥ ഗാനത്തിന്റെ തനിമ ചോരാതെ ഒരുക്കിയ കവർ പതിപ്പിനെ നിരവധി പേർ പ്രശംസിച്ചു. രൂപ രേവതിയാണ് കവർ ഗാനത്തിനു വേണ്ടി വയലിനിൽ സംഗീതമൊരുക്കിയത്.

ADVERTISEMENT

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം രചിച്ചതും അദ്ദേഹം തന്നെയാണ്. സിനിമയിൽ കെ.ജെ.യേശുദാസ് ആണ് ഗാനം ആലപിച്ചത്.