ന്യൂമോണിയ ബാധിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ലത മങ്കേഷ്കർ വീട്ടിൽ തിരിച്ചെത്തി. ലത ചികിത്സയിൽ കഴിഞ്ഞ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ നഴ്സുമാർ പ്രിയ ഗായികയ്ക്കൊപ്പം എടുത്ത ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്നെ ചികിത്സിച്ച ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി പഞ്ഞു കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂമോണിയ ബാധിച്ചതിനെ തുടർന്നു ചികിത്സയിലായിരുന്ന ലത മങ്കേഷ്കർ വീട്ടിൽ തിരിച്ചെത്തി. ലത ചികിത്സയിൽ കഴിഞ്ഞ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ നഴ്സുമാർ പ്രിയ ഗായികയ്ക്കൊപ്പം എടുത്ത ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

ADVERTISEMENT

തന്നെ ചികിത്സിച്ച ഡോക്ടർമാരോടും നഴ്സുമാരോടും നന്ദി പഞ്ഞു കൊണ്ട് ലത കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. അവരുടെ സേവനങ്ങൾ അമൂല്യമാണെന്നും ഗായിക കുറിച്ചു. തനിക്കു വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ലത മങ്കേഷ്കർ നന്ദി പറഞ്ഞു. 

ADVERTISEMENT

ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനത്തിലും തകരാറു സംഭവിച്ചിരുന്നു. ഏകദേശം ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ലത മങ്കേഷ്കർ വീട്ടിൽ തിരിച്ചെത്തിയത്.