മലയാള ചലച്ചിത്ര മേഖലയിലെ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇരുവരുടെയും 17–ാം വിവാഹവാർഷികമാണ് ഇന്ന്. ഒപ്പം പൂർണിമയുടെ പിറന്നാളും. താരങ്ങൾക്ക് ആശംസകൾ നേര്‍ന്ന് ആരാധകർ രംഗത്തു വന്നു. ഇന്ദ്രജിത്ത് പൂർണിമയ്ക്കു വേണ്ടി പാടുന്നതിന്റ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. നിമിഷ സജയനാണ് വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള ചലച്ചിത്ര മേഖലയിലെ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. ഇരുവരുടെയും 17–ാം വിവാഹവാർഷികമാണ് ഇന്ന്. ഒപ്പം പൂർണിമയുടെ പിറന്നാളും. താരങ്ങൾക്ക് ആശംസകൾ നേര്‍ന്ന് ആരാധകർ രംഗത്തു വന്നു. ഇന്ദ്രജിത്ത് പൂർണിമയ്ക്കു വേണ്ടി പാടുന്നതിന്റ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. നിമിഷ സജയനാണ് വിഡിയോ പങ്കു വച്ചത്.

ADVERTISEMENT

‘തേരി ആഖോം കെ സിവാ ദുനിയ’ എന്ന അതിമനോഹരഗാനമാണ് ഇന്ദ്രജിത്ത് പാടുന്നത്. തന്റെ പ്രിയതമനോടു ചേർന്നിരിക്കുന്ന പൂർണിമയെ വിഡിയോയിൽ കാണാം. ‘എന്നെന്നും നിങ്ങളിങ്ങനെ ചേർന്നിരിക്കട്ടെ എന്ന് ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു’ എന്നു പറഞ്ഞ് ഇരുവർക്കും നിമിഷ വിവാഹവാർഷിക ദിനാശംസകൾ നേർന്നു. നിരവധി പേരാണ് ഇന്ദ്രജിത്തിന്റെ പാട്ടിനെ പ്രശംസിച്ചത്.

ADVERTISEMENT

തങ്ങളുടെ പ്രണയകാലത്തെ ഓർമകൾ പങ്കു വച്ചുകൊണ്ട് പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹാഭ്യർഥന നടത്തിയപ്പോഴുള്ള അനുഭവങ്ങളും താരം പങ്കു വച്ചു. മൂന്ന് വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും അതിമനോഹരമായിരുന്നുവെന്ന് പൂർണിമ കുറിച്ചു.