‘വേദനകളിൽ മനസു പിടഞ്ഞ് രജിഷ’ ; ‘സ്റ്റാൻഡ് അപ്പ്’ ചിത്രത്തിലെ പുതിയ ഗാനം
വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘കഥകൾ പറയെ’ എന്ന ഗാനത്തിന് വരികളെഴുതിയത് ബിലു പദ്മിനി നാരായണൻ ആണ്. വർക്കി ഈണം പകർന്ന ഗാനം ആലപിച്ചത് സയനോര. ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ

വിധു വിൻസെന്റ് സംവിധാനം ചെയ്ത ‘സ്റ്റാൻഡ് അപ്പ്’ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘കഥകൾ പറയെ’ എന്ന ഗാനത്തിന് വരികളെഴുതിയത് ബിലു പദ്മിനി നാരായണൻ ആണ്. വർക്കി ഈണം പകർന്ന ഗാനം ആലപിച്ചത് സയനോര.
ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യുന്ന യുവതിയും അവരുടെ സൗഹൃദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാൻഡ് അപ്പ് കോമഡി പ്രമേയമാക്കിയുള്ള ആദ്യ സിനിമയാണിത്.
ആന്റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേർന്നു നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഉമേഷ് ഓമനക്കുട്ടനാണ്. ടോബിൻ തോമസ് ക്യാമറയും ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. അർജുൻ അശോകൻ, വെങ്കിടേഷ്, ഐ.വി.ജുനൈസ്, ദിവ്യ ഗോപിനാഥ്, സീമ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.