പ്രണയം തിരഞ്ഞ് ഗോവിന്ദ് വസന്ത, ഒപ്പം നീരജും ആൻ ശീതളും
ഗോവിന്ദ് വസന്ത സംഗീതം പകർന്ന ‘തെഹ്കീഖ്’ എന്ന ആല്‍ബം പുറത്തിറങ്ങി. സൂഫി സംഗീതവും ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും ഇഴചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. തെഹ്കീഖ് എന്നാൽ തിരച്ചിൽ എന്നാണ് അർഥം. നഷ്ടപ്പെട്ടു പോയ ഭർത്താവിനെ തിരഞ്ഞിറങ്ങുന്ന യുവതിയുടെ കഥയാണ് ഗാനത്തിന്റെ മുഖ്യ പ്രേമേയം. നീരജ് മാധവും ആൻ ശീതളും

ഗോവിന്ദ് വസന്ത സംഗീതം പകർന്ന ‘തെഹ്കീഖ്’ എന്ന ആല്‍ബം പുറത്തിറങ്ങി. സൂഫി സംഗീതവും ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും ഇഴചേർത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. തെഹ്കീഖ് എന്നാൽ തിരച്ചിൽ എന്നാണ് അർഥം. നഷ്ടപ്പെട്ടു പോയ ഭർത്താവിനെ തിരഞ്ഞിറങ്ങുന്ന യുവതിയുടെ കഥയാണ് ഗാനത്തിന്റെ മുഖ്യ പ്രേമേയം. നീരജ് മാധവും ആൻ ശീതളും ആണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
‘ഫാമിലി മാൻ’ എന്ന വെബ് സീരീസിനു ശേഷം നീരജ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ആൽബത്തിന്. ധന്യ സുരേഷ് ആണ് വരികൾ ഒരുക്കിയത്. ശ്രീരഞ്ജിനി കോടംപള്ളി ഗാനം ആലപിച്ചിരിക്കുന്നു.
ഗോവിന്ദ് വസന്തയുടെ തൈക്കുടം ബ്രിഡ്ജിൽ നിന്ന് വേറിട്ടുള്ള ആദ്യ സ്വതന്ത്ര സംഗീതാവിഷ്കാരമാണ് തെഹ്കീഖ്. വിനായക് ഗോപാല്‍ ക്യാമറയും അക്ഷയ് സത്യന്‍ മേനോന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ശ്രുതി നമ്പൂതിരിയാണ് ആൽബത്തിന്റെ സംവിധാനം.