ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ വിഡിയോ പങ്കു വച്ച് ഗായിക ജെസി ജെ. തന്റെ ശരീരത്തിലെ ഒരു ഭാഗമൊഴികെ ബാക്കിയുള്ളവയെല്ലാം സ്വഭാവികമാണെന്ന് ഗായിക സമൂഹമാധ്യമത്തിൽ കുറിച്ചു. കറുത്ത നിറത്തിലുള്ള നേർത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ഗായകയുടെ ശരീരം വിഡിയോയിൽ ദൃശ്യമാണ്. ജെസി പിന്തിരിഞ്ഞു നൽക്കുന്ന തരത്തിലുള്ള വിഡിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോട്ടോ ഷൂട്ടിനിടെ പകർത്തിയ വിഡിയോ പങ്കു വച്ച് ഗായിക ജെസി ജെ. തന്റെ ശരീരത്തിലെ ഒരു ഭാഗമൊഴികെ ബാക്കിയുള്ളവയെല്ലാം സ്വഭാവികമാണെന്ന് ഗായിക സമൂഹമാധ്യമത്തിൽ കുറിച്ചു. കറുത്ത നിറത്തിലുള്ള നേർത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ഗായികയുടെ ശരീരം വിഡിയോയിൽ ദൃശ്യമാണ്. ജെസി പിന്തിരിഞ്ഞു നൽക്കുന്ന തരത്തിലുള്ള വിഡിയോ ആണ് പങ്കു വച്ചത്. 

ADVERTISEMENT

സൗന്ദര്യം വർധിപ്പിക്കാനായി ജെസി ശസ്ത്രക്രിയ സഹായം തേടി എന്ന അപവാദത്തിനു തിരിച്ചടി നൽകിയാണ് ഫോട്ടോഷൂട്ട്. തന്റെ പോസ്റ്റിനു പിന്നിലെ കാരണങ്ങളൊന്നും ഗായിക നേരിട്ട് പരാമർശിച്ചിട്ടില്ല. എന്നാൽ കുട്ടിക്കാലത്ത് ബഗ്സ് ബണ്ണി എന്ന കാർട്ടൂൺ കഥാപാത്രവുമായി തന്നെ താരതമ്യപ്പെടുത്തിയതിനു ശേഷം രണ്ടു പല്ലുകൾ വെളുപ്പിച്ചതായി ഗായിക വ്യക്തമാക്കി. 

ADVERTISEMENT

തന്റെ ശരീരം മുഴുവൻ പരിശോധിച്ചാൽ വലിയ പല്ലുകൾക്കടുത്തുള്ള രണ്ടു പല്ലുകൾ മാത്രമേ വ്യാജമായി തോന്നുകയുള്ളു എന്ന് ജെസി സമൂഹമാധ്യമത്തിൽ കുറിച്ചു. ഇപ്പോൾ അവ ബേബി സ്വീറ്റ് കോണുകളായി തോന്നാറുണ്ടെന്നും ഗായിക കൂട്ടിച്ചേർത്തു. കാമുകൻ ചാന്നിംഗ് ടാറ്റുമിൽ നിന്ന് അടുത്തിടെയാണ് 31 കാരിയായ ജെസി പിരിഞ്ഞത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT