‘ആ മുറിപ്പാടുകൾ അവയുടെ കഥകള് പറയട്ടെ’ ; സിത്താരയുടെ ചിത്രവും കുറിപ്പും വൈറൽ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. ആലാപനശൈലിയിലൂടെ ആരാധകരെ കയ്യിലെടുത്ത് സംഗീത ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചതാണ് സിത്താര. തന്റെ ഫോട്ടോയ്ക്കൊപ്പം ഗായിക കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ച. മുഖത്ത് മേക്കപ്പ് ഇല്ലാതെ തന്റെ ഒരു ക്ലോസ് അപ്പ് ചിത്രമാണ്

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. ആലാപനശൈലിയിലൂടെ ആരാധകരെ കയ്യിലെടുത്ത് സംഗീത ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചതാണ് സിത്താര. തന്റെ ഫോട്ടോയ്ക്കൊപ്പം ഗായിക കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ ചർച്ച. മുഖത്ത് മേക്കപ്പ് ഇല്ലാതെ തന്റെ ഒരു ക്ലോസ് അപ്പ് ചിത്രമാണ് സിത്താര പോസ്റ്റ് ചെയ്തത്.
സിത്താരയുടെ കുറിപ്പ്: ‘നിങ്ങളുടെ ചർമ്മം പതിയെ ശ്വസിക്കട്ടെ. അത് വേദനിക്കട്ടെ. ആ മുറിപ്പാടുകൾ അവയുടെ കഥകൾ പറയട്ടെ. പക്ഷേ, മറ്റുള്ളവർ നിങ്ങളുടെ ചർമ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് ഒരിക്കലും അനുവദിക്കാതിരിക്കുക എന്നത് നിങ്ങളോടു തന്നെയുള്ള ധ്യാനമാണ്. അത് പരിശീലിക്കുക. ആത്മാഭിമാനം വലിയ കാര്യമാണ്.’
സമൂഹമാധ്യമങ്ങളിൽ വൈറലായ പോസ്റ്റിനു നിരവധി പേരാണ് കമന്റുകളുമായെത്തിയത്. തന്റെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. അച്ഛൻ കൃഷ്ണകുമാർ പാടുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം സിത്താര പങ്കു വച്ചിരുന്നു.