നമിത പ്രമോദിനെ നായികയാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘അൽ മല്ലു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായാണന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ‘ജോസഫ്’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് രഞ്ജിൻ. ശ്വേത മോഹനും കെ.എസ്.ഹരിശങ്കറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമിത പ്രമോദിനെ നായികയാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘അൽ മല്ലു’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ബി.കെ.ഹരിനാരായാണന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ‘ജോസഫ്’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതസംവിധായകനാണ് രഞ്ജിൻ. ശ്വേത മോഹനും കെ.എസ്.ഹരിശങ്കറും ചേർന്നാണ് ഗാനം ആലപിച്ചത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. 

ADVERTISEMENT

നാടും വീടും ഉപേക്ഷിച്ച് സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ അന്യനാട്ടിൽ പോയി ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുടെ മാനസിക പ്രയാസങ്ങളും അവൾ നേരിടുന്ന വെല്ലുവിളികളുമാണ് സിനിമയുടെ പ്രമേയം. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ ചിത്രീകരിച്ച അൽ മല്ലുവിൽ പുതുമുഖം ഫാരിസാണ് നായകൻ. മിയ, സിദ്ദിഖ്, ലാൽ, മിഥുൻ രമേശ്, ധർമ്മജൻ ബോൾഗാട്ടി, മാധുരി, ഷീലു എബ്രഹാം, സിനിൽ സൈനുദ്ദീൻ, വരദ, ജെന്നിഫർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ADVERTISEMENT

ജനപ്രിയൻ, റോമൻസ്, ഹാപ്പി ജേർണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബോബൻ സാമുവല്‍. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘വികടകുമാരൻ’ ആണ് ഇതിനു മുൻപ്  ബോബൻ സാമുവൽ സംവിധാനം ചെയ്ത ചിത്രം. അൽ മല്ലുവിന് തിരക്കഥയൊരുക്കിയതും സംവിധായകൻ തന്നെയാണ്. മെഹ്ഫിൽ പ്രൊഡക്്ഷൻസിന്റെ ബാനറിൽ സജിൽ മജീദാണ് ചിത്രം നിർമിക്കുന്നത്.