മമ്മൂട്ടി നായകനായെത്തിയ ‘പഴശിരാജ’ എന്ന ചിത്രത്തിലെ ‘ആദിയുഷ സന്ധ്യ...’ എന്ന പാട്ടിലൂടെ ശ്രദ്ധേയയായ പിന്നണിഗായികയാണ് വിജിത ഗണേഷ്. ഇപ്പോൾ വിജിതയുടെ നേതൃത്വത്തിലുള്ള ബാൻഡിന്റെ പൊങ്കൽ പാട്ട് തമിഴ്നാട്ടിൽ വൈറലാവുകയാണ്. സ്വർഗ ദ വോയ്സ് ഓഫ് നക്ഷത്ര എന്ന സംഗീതബാൻഡ് പുറത്തിറക്കിയ പാട്ടിന് വരികളെഴുതിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി നായകനായെത്തിയ ‘പഴശിരാജ’ എന്ന ചിത്രത്തിലെ ‘ആദിയുഷ സന്ധ്യ...’ എന്ന പാട്ടിലൂടെ ശ്രദ്ധേയയായ പിന്നണിഗായികയാണ് വിജിത ഗണേഷ്. ഇപ്പോൾ വിജിതയുടെ നേതൃത്വത്തിലുള്ള ബാൻഡിന്റെ പൊങ്കൽ പാട്ട് തമിഴ്നാട്ടിൽ വൈറലാവുകയാണ്. 

ADVERTISEMENT

സ്വർഗ ദ വോയ്സ് ഓഫ് നക്ഷത്ര എന്ന സംഗീതബാൻഡ് പുറത്തിറക്കിയ പാട്ടിന് വരികളെഴുതിയത് മുതിർന്ന സംഗീതസംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരനാണ്. വിജിതയുടെ സഹോദരൻ വിനീത് മാധവനാണ് ഗാനം ചിട്ടപ്പെടുത്തിയത്.

ADVERTISEMENT

സ്വർഗ ദ വോയ്സ് ഓഫ് നക്ഷത്ര പുറത്തിറക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. എന്നാൽ ഇതാദ്യമായാണ് ഈ ബാൻഡ് അന്യഭാഷയിൽ ഒരു ഗാനം ഒരുക്കുന്നത്. പൊങ്കൽ പാട്ട് ആസ്വാദകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ബാൻഡ് അംഗങ്ങൾ.

Show comments