ആഘോഷക്കാഴ്ചയൊരുക്കി ബിഗ് ബ്രദറിലെ ഗാനം; ഏറ്റെടുത്ത് ആരാധകർ
മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായ ബിഗ് ബ്രദറിലെ പുതിയ ഗാനം പുറത്തിറങ്ങി. ദീപക് ദേവിന്റെ ഈണത്തിൽ പിറന്ന ആഘോഷപ്പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. എം.ജി.ശ്രീകുമാറും ബിന്ദു അനിരുദ്ധനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടേതാണ്

മോഹൻലാൽ – സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിലെ പുതിയ ഗാനം പുറത്തിറങ്ങി. ദീപക് ദേവിന്റെ ഈണത്തിൽ പിറന്ന ആഘോഷപ്പാട്ടിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്. എം.ജി.ശ്രീകുമാറും ബിന്ദു അനിരുദ്ധനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടേതാണ് വരികൾ.
ചിത്രത്തിലെ മറ്റു ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു. റഫീഖ് അഹമ്മദ് ആണ് വരികളൊരുക്കിയത്. ദീപക് ദേവിന്റെ ഈണം അതിമനോഹരമെന്നാണ് പ്രേക്ഷകർ പറയുന്നത്
2013–ൽ പുറത്തിറങ്ങിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സിദ്ദിഖും ഒരുമിക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ബോളിവുഡ് താരം അർബാസ് ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹണി റോസ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.