വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം'. ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ് വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഹൃദയം സിനിമയ്ക്കു വേണ്ടി പിന്നണി പാടാനെത്തിയ ഗായകനെ പരിചയപ്പെടുത്തിക്കൊണ്ടാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ പോസ്റ്റ്. റെക്കോർഡിങ് സ്റ്റുഡിയോയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം'. ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോർഡിങ് വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഹൃദയം സിനിമയ്ക്കു വേണ്ടി പിന്നണി പാടാനെത്തിയ ഗായകനെ പരിചയപ്പെടുത്തിക്കൊണ്ടാണ് വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ പോസ്റ്റ്. 

ADVERTISEMENT

റെക്കോർഡിങ് സ്റ്റുഡിയോയിൽ മൈക്കിനു മുൻപിൽ നിൽക്കുന്ന ഗായകനെ തിരിച്ചറിയാമോ എന്നൊരു ചോദ്യവുമായാണ് വിനീത് എത്തിയത്. ചോദ്യത്തിനു ഉടൻ തന്നെ നൂറായിരം മറുപടികളുമെത്തി. 'പൃഥ്വിരാജ്' എന്നായിരുന്നു ആ ഉത്തരം. പാട്ട് റെക്കോർഡ് ചെയ്യാനെത്തിയപ്പോഴെടുത്ത ചിത്രമാണ് വിനീത് ശ്രീനിവാസൻ ആരാധകരുമായി പങ്കുവച്ചത്. അജു വർഗീസും തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഈ ചിത്രം പങ്കു വച്ചു. 

ADVERTISEMENT

‘ഹൃദയ’ത്തിനു വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത് ഗായകൻ കൂടിയായ ഹിഷാം അബ്ദുൾ വഹാബ് ആണ്. റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ഹിഷാം. ചിത്രത്തിനു വേണ്ടി വളരെ വൈവിധ്യമാർന്ന സംഗീത ഉപകരണങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്തിരുന്നു. വിദേശികളായ സംഗീതജ്ഞരായിരുന്നു ഈ ഉപകരണങ്ങൾ റെക്കോർഡിങ്ങിനായി വായിച്ചത്. ഈ റെക്കോർഡിങ് സെഷന്റെ ചിത്രങ്ങളും അനുഭവവും വിനീത് ശ്രീനിവാസൻ പങ്കു വച്ചിരുന്നു. വിശാഖ് സുബ്രഹ്മണ്യം ആണ് ഹൃദയത്തിന്റെ നിർമാതാവ്.