കലാലയ രാഷ്ട്രീയവും പ്രണയവും ഓർമകളും ഇഴചേർത്തൊരുക്കിയ ‘മധുരമഴ’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. അഭിനേത്രി ജൂഹി റുസ്തഗിയാണ് ഗാനരംഗത്തിൽ. ജൂഹിക്കൊപ്പം കൃഷ്ണപ്രിയ, വിനായകൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. ‘ഈ മഴ തോരാതിരുന്നെങ്കിൽ പകലിന്നു തീരാതിരുന്നെങ്കിൽ ഈ മരച്ചില്ലയെ തഴുകുന്ന പ്രണയം നനഞ്ഞങ്ങു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാലയ രാഷ്ട്രീയവും പ്രണയവും ഓർമകളും ഇഴചേർത്തൊരുക്കിയ ‘മധുരമഴ’ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. അഭിനേത്രി ജൂഹി റുസ്തഗിയാണ് ഗാനരംഗത്തിൽ. ജൂഹിക്കൊപ്പം കൃഷ്ണപ്രിയ, വിനായകൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. 

ADVERTISEMENT

‘ഈ മഴ തോരാതിരുന്നെങ്കിൽ

പകലിന്നു തീരാതിരുന്നെങ്കിൽ

ADVERTISEMENT

ഈ മരച്ചില്ലയെ തഴുകുന്ന പ്രണയം

നനഞ്ഞങ്ങു നിൽക്കുവാനായെങ്കിൽ....’

ADVERTISEMENT

ആദർശ് കുമാർ അണിയിൽ വരികളെഴുതി സംഗീതം പകർന്ന ഗാനം ദേവി രാജ് ആലപിച്ചിരിക്കുന്നു. ആദർശ് തന്നെയാണ് ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി പേർ കണ്ട ഗാനത്തിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. 

യദു പി.വിജയൻ ചിത്രീകരിച്ച പാട്ട് ആനന്ദ് മേനോൻ എഡിറ്റ് ചെയ്തിരിക്കുന്നു. മഴയുടെ നനവും പ്രണയത്തിന്റെ വശ്യതയും വിരഹത്തിന്റെ നൊമ്പരങ്ങളും ഇഴചേർത്താണ് ‘മധുരമഴ’ ഒരുക്കിയിരിക്കുന്നത്.