കോവിഡ് 19 ബാധിച്ച് സാക്സോഫോൺ ഇതിഹാസം മനു ദിബാംഗോ അന്തരിച്ചു
കോവിഡ് 19 ബാധിച്ചതിനെ തുടർന്ന ആഫ്രിക്കൻ സാക്സോഫോൺ ഇതിഹാസം മനു ദിബാംഗോ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. വൈറസ് ബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആഫ്രിക്കയിലെ കാമറൂൺ സ്വദേശിയാണ്. മരണവിവരം അദ്ദേഹത്തിന്റെ തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ ബന്ധുക്കൾ പുറത്തുവിട്ടു. കോവിഡ് ഭീതി തുടരുന്ന

കോവിഡ് 19 ബാധിച്ചതിനെ തുടർന്ന ആഫ്രിക്കൻ സാക്സോഫോൺ ഇതിഹാസം മനു ദിബാംഗോ അന്തരിച്ചു. 86 വയസ്സ് ആയിരുന്നു. വൈറസ് ബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആഫ്രിക്കയിലെ കാമറൂൺ സ്വദേശിയാണ്. മരണവിവരം അദ്ദേഹത്തിന്റെ തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ ബന്ധുക്കൾ പുറത്തുവിട്ടു.
കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ അതീവ രഹസ്യമായണു സംസ്കാരം നടത്തുകയെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കാന്‍ ആരും എത്തരുത്. സന്ദേശങ്ങളും അനുശോചനങ്ങളും ഇമെയിൽ വഴി അയക്കണം. നിലവിലെ സാഹചര്യം പിന്നിട്ടു കഴിയുമ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കാൻ പൊതുചടങ്ങ് നടത്തും എന്നും ബന്ധുക്കൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
1933 ല്‍ കാമറൂണിലെ ദവാല നഗരത്തിലാണ് മനു ദിബാംഗോ ജനിച്ചത്. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിയബാംഗായുടേത്. ദക്ഷിണാഫ്രിക്കയിലെ ലോഡ്‌സ്മിത്ത് മംബാസോ അമേരിക്കയിലെ ഹെർബി ഹാൻഹോക്ക് തുടങ്ങി വിശ്വവിഖ്യാതരായ സംഗീതജ്ഞർക്കൊപ്പം മനു ദിബാംഗോ വേദികൾ പങ്കിട്ടിട്ടുണ്ട്.
2009–ൽ തന്റെ ഹൂക്കിൽ നിന്ന് മൈക്കിൾ ജാക്സൺ പാട്ട് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം രംഗത്തു വന്നു. പ്രശസ്തമായ ‘ത്രില്ലര്‍’ എന്ന ആല്‍ബത്തിനു വേണ്ടി പാട്ട് മോഷിടിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ പിന്നീട് മൈക്കിള്‍ ജാക്‌സണ്‍ ഈ കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കിയിരുന്നു.