'അതിമധുരം, മാന്ത്രികം'; സിദ്ദ് ശ്രീറാമിന്റെ പാട്ടിന് ജ്യോത്സനയുടെ കവർ പതിപ്പ്
ലോക്ഡൗണില്‍ വിരസതയൊഴിവാക്കാൻ ആരാധകർക്ക് സംഗീതമധുരവുമായി ഗായിക ജ്യോത്സ്ന. ധനുഷ്-ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘എനൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിലെ ‘മറുവാര്‍ത്തൈ പേസാതെ’ എന്ന പാട്ടിന്റെ കവർ പതിപ്പാണ് ഗായിക ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴത്തെ സമയം കഠിനമാണെന്ന് അറിയാമെന്നും എന്നാൽ

ലോക്ഡൗണില്‍ വിരസതയൊഴിവാക്കാൻ ആരാധകർക്ക് സംഗീതമധുരവുമായി ഗായിക ജ്യോത്സ്ന. ധനുഷ്-ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘എനൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിലെ ‘മറുവാര്‍ത്തൈ പേസാതെ’ എന്ന പാട്ടിന്റെ കവർ പതിപ്പാണ് ഗായിക ആരാധകരുമായി പങ്കുവച്ചത്.
ഇപ്പോഴത്തെ സമയം കഠിനമാണെന്ന് അറിയാമെന്നും എന്നാൽ എല്ലാവരുടെയും മനസിനെ ശാന്തമാക്കാൻ സംഗീതം പങ്കുവയക്കാൻ മാത്രമാണ് തനിക്കു സാധിക്കുക എന്നും കുറിച്ചുകൊണ്ടാണ് ഗായിക പാട്ട് പുറത്തിറക്കിയത്. പാട്ടിന്റെ സ്റ്റുഡിയോ വേര്‍ഷനാണ് ജ്യോത്സ്നയുടെ യൂട്യൂബ് ചാനൽ വഴി റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണു പാട്ടിനു ലഭിക്കുന്നത്. ഗായികയുടെ ആലാപന ശൈലിയെ പ്രശംസിച്ച് നിരവധി പേർ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. ആലാപനം അതിമധുരം എന്നാണ് ആസ്വാദകപക്ഷം.
സിദ് ശ്രീറാം ആണ് ചിത്രത്തിനു വേണ്ടി ഗാനം ആലപിച്ചത്. താമരയുടേതാണ് വരികൾ. ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡിട്ട ഗാനത്തിന് നിരവധി കവർ പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. ജ്യോത്സ്നയുടെ പാട്ട് ഇതിനോടകം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.