ലോക്ഡൗൺ ദിനങ്ങളിൽ പാട്ടുപാടി ശ്രദ്ധ നേടി മഞ്ജരി. എല്ലാ മുറിവുകളും സുഖപ്പെടുത്താൻ സംഗീതത്തിനു സാധിക്കുമെന്നും തനിക്ക് സംഗീതത്തിനു പകരമായി മറ്റൊന്നും ഈ ലോകത്തിലില്ല എന്നും കുറിച്ചുകൊണ്ടാണ് ഗായിക പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മഞ്ജരിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ദിനങ്ങളിൽ പാട്ടുപാടി ശ്രദ്ധ നേടി മഞ്ജരി. എല്ലാ മുറിവുകളും സുഖപ്പെടുത്താൻ സംഗീതത്തിനു സാധിക്കുമെന്നും തനിക്ക് സംഗീതത്തിനു പകരമായി മറ്റൊന്നും ഈ ലോകത്തിലില്ല എന്നും കുറിച്ചുകൊണ്ടാണ് ഗായിക പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

ADVERTISEMENT

മഞ്ജരിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

‘സംഗീതം എല്ലാ മുറിവുകളും സുഖപ്പെടുത്തുന്നു. സംഗീതം എന്നെ മറ്റൊരു ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അടിമപ്പെടുത്തുകയും ചെയ്യുന്നു. എന്നെ സംബന്ധിച്ച് ഈ ലോകത്തില്‍ സംഗീതത്തിനു തുല്യമായി മറ്റൊന്നും ഇല്ല. ഇത്തരമൊരു കഴിവ് നൽകി എന്നോടു ദയ കാണിച്ചതിന് ഞാൻ ദൈവത്തോടു നന്ദി പറയുന്നു’.  

ADVERTISEMENT

ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 2011–ൽ പുറത്തിറങ്ങിയ ‘മകരമഞ്ഞ്’ എന്ന ചിത്രത്തിൽ മഞ്ജരി തന്നെ പാടിയ ‘മോസോ ബടിയാൻ ബനാവോ’ എന്ന ഗാനമാണ് മഞ്ജരി ആലപിക്കുന്നത്. രമേഷ് നാരായണൻ ആണ് പാട്ടിനു സംഗീതം പകർന്നത്. മഞ്ജരി പങ്കുപവച്ച വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഗായികയുടെ ആലാപനം ഹൃദയത്തിൽ പതിയുന്നു എന്നാണ് ആസ്വാദകപക്ഷം.