കോവിഡ്19 പടരുന്ന സാഹചര്യത്തിൽ അതിജീവനത്തിന്റെ സന്ദേശം പങ്കുവച്ച് ഡോ. ടോമി പുത്തനങ്ങാടി പുറത്തിറക്കിയ പ്രാർഥനാ ഗാന ശേഖരം ശ്രദ്ധേയമാകുന്നു. ക്രിസ്തീയ പ്രാർഥനാ രൂപമായ കുരിശിന്റെ വഴി ഗാനശേഖരത്തിന്റെ ശൈലിയിലാണ് ടോമി ‘ഉയിർപ്പിന്റെ വഴി’പാട്ടൊരുക്കിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ അതിൽ നിന്നൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ്19 പടരുന്ന സാഹചര്യത്തിൽ അതിജീവനത്തിന്റെ സന്ദേശം പങ്കുവച്ച് ഡോ. ടോമി പുത്തനങ്ങാടി പുറത്തിറക്കിയ പ്രാർഥനാ ഗാന ശേഖരം ശ്രദ്ധേയമാകുന്നു. ക്രിസ്തീയ പ്രാർഥനാ രൂപമായ കുരിശിന്റെ വഴി ഗാനശേഖരത്തിന്റെ ശൈലിയിലാണ് ടോമി ‘ഉയിർപ്പിന്റെ വഴി’പാട്ടൊരുക്കിയത്. 

ADVERTISEMENT

പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ അതിൽ നിന്നൊക്കെ മോചനം പ്രാപിക്കാനായി പ്രാർഥിക്കണമെന്നും ഉദാത്തമായ പ്രാർഥനാ മാർഗമാണ് ഉയിർപ്പിന്റെ വഴിയെന്നുമുള്ള സന്ദേശം ഗാനത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.

ADVERTISEMENT

ലോകം മഹാമാരിയോടു പോരാടുമ്പോൾ ഈ ഗാനം ശക്തിയും ധൈര്യവും പ്രതീക്ഷയും പകരുന്നുവെന്ന് ശ്രോതാക്കൾ അഭിപ്രായപ്പെട്ടു. വരികളും ആലാപനവും ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം.  

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT