ജീവൻ പണയപ്പെടുത്തി കരുതുന്നവർക്കായ് നന്ദിയോടൊരു ഗാനം

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് പാട്ട് പുറത്തിറക്കുന്നു. ടൊവിനോ തോമസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്നു വൈകുന്നേരമാണ് ‘ബീ യുവർ ഓൺ സോൾജിയർ’ എന്ന പാട്ട് റിലീസ് ചെയ്യുന്നത്. ‘ജീവൻ പണയപ്പെടുത്തി ജീവനെ കാക്കുന്നവർക്കായ്

കോവിഡ് 19–നോട് ജീവൻ പണയപ്പെടുത്തി പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കുന്ന പാട്ട് ശ്രദ്ധേയമാകുന്നു. ടൊവിനോ തോമസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഇന്നു വൈകുന്നേരമാണ് ‘ബീ യുവർ ഓൺ സോൾജിയർ’ എന്ന പാട്ട് റിലീസ് ചെയ്തത്.
‘ജീവൻ പണയപ്പെടുത്തി ജീവനെ കാക്കുന്നവർക്കായ് നന്ദിയോടെ ഒരു ഗാനം’ എന്ന അടിക്കുറിപ്പോടെയാണ് പാട്ട് എത്തിയിരിക്കുന്നത്. രാജീവ് ആലുങ്കൽ ആണ് പാട്ടിനു വരികളൊരുക്കിയത്. ഡൊണാൾഡ് മാത്യുവിന്റെ സംഗീതത്തിൽ ശ്വേത മോഹനും ലിബിൻ സ്കറിയയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഡൊണാൾഡും ആലാപനത്തിൽ പങ്കു ചേർന്നിട്ടുണ്ട്.