മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ ശേഖരമുള്ള മനോരമ മ്യൂസിക് ഇനി മനോരമയുടെ വാർത്താ വിനോദ മൊബൈൽ ആപ്പായ മനോരമ മാക്സിലും ലഭിക്കും. നിലവിൽ ഇരുന്നൂറ്റിയമ്പതോളം സൂപ്പർഹിറ്റ് ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും, അതിരൻ, വികൃതി, ഉയരെ, ഞാൻ പ്രകാശൻ, ആമി തുടങ്ങി നിരവധി ചിത്രങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ ശേഖരമുള്ള മനോരമ മ്യൂസിക് ഇനി മനോരമയുടെ വാർത്താ വിനോദ മൊബൈൽ ആപ്പായ മനോരമ മാക്സിലും ലഭിക്കും. നിലവിൽ ഇരുന്നൂറ്റിയമ്പതോളം സൂപ്പർഹിറ്റ് ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അയ്യപ്പനും കോശിയും, അതിരൻ, വികൃതി, ഉയരെ, ഞാൻ പ്രകാശൻ, ആമി തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങൾ ലഭ്യമാണ്. ബാഹുബലി, ബാഹുബലി 2 എന്നീ ക്ലാസിക് സിനിമകളിലെ ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

മനോരമ മ്യൂസിക്കിലെ എല്ലാ ഗാനങ്ങളും ഭാവിയിൽ മനോരമ മാക്സിലും ലഭ്യമാകും. ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ ഭക്തിഗാനങ്ങളും മാക്സിൽ ലഭിക്കുന്നതാണ്.