‘അഭിനയം പോലെ ആലാപനവും മധുരം’; ദർശന രാജേന്ദ്രന്റെ പാട്ട് ഏറ്റെടുത്ത് ആരാധകർ
വിനു കോളിച്ചൽ സംവിധാനം ചെയ്യുന്ന ചിത്രമായ ‘സർക്കാസ് സർക്ക 2020’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാട്ടുനീരിൻ ചാലിലായ്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ശേഖർ സുധീറും അഭിനേത്രി ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവ ഒടയംചാലിന്റേതാണു

വിനു കോളിച്ചൽ സംവിധാനം ചെയ്യുന്ന ചിത്രമായ ‘സർക്കാസ് സർക്ക 2020’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കാട്ടുനീരിൻ ചാലിലായ്’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ശേഖർ സുധീറും അഭിനേത്രി ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവ ഒടയംചാലിന്റേതാണു വരികൾ.
അഭിനയം പോലെ തന്നെ ദർശനയുടെ ആലാപനവും ഏറെ ഹൃദ്യം എന്നാണ് ആസ്വാദകപക്ഷം. താരത്തിന്റെ ശബ്ദം തന്നെയാണ് പാട്ടിന്റെ പ്രധാന ആകർഷണമെന്നും പ്രേക്ഷകർ കുറിച്ചു.
‘കാട്ടു നീരിൻ ചാലിലായ്
കണ്ടിരുന്ന കാലത്ത്
നീയെറിഞ്ഞ മാങ്ങയോട്
കൂട്ടു വന്നു നീയും...’
ഫിറോസ് ഖാൻ, ജിജോ കെ.മാത്യു, ആഷിഖ് ഖാലിദ്, അഭിജ ശിവകല, നസ്ര അക്ബർ, രശ്മി സതീഷ്, രാജേഷ് മാധവൻ തുടങ്ങിയവരാണു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വി.സുധീഷ് കുമാറും വിനു കോളിച്ചലും ചേർന്നാണ് ചിത്രത്തിനു തിരക്കഥയൊരുക്കിയത്. ഛായാഗ്രഹണം റാം രാഘവ്. എഡിറ്റിങ് ആസിഫ് ഇസ്മായിൽ. കോസ്റ്റ്യൂംസ് ഗായത്രി കിഷോർ. പാലായി ഡിസൈൻസ് ആണ് സിനിമയുടെ പബ്ലിസിറ്റി ഡിസൈൻസ്.