'ഒളിച്ചോട്ടം അല്ലെങ്കിൽ പോരാട്ടം’; പ്രചോദന ഗാനവുമായി പോപ് താരം
ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ പാട്ടിലൂടെ ജനങ്ങള്‍ക്ക് പ്രചോദനം പകര്‍ന്ന് പോപ് ഗായകന്‍ പിറ്റ്ബുള്‍. ഈ സമയത്ത് ജനങ്ങൾക്ക് ആത്മവിശ്വാസവും ധൈര്യവുമാണ് ആവശ്യമെന്ന സന്ദേശം പങ്കുവച്ചുകൊണ്ടാണ് ‘ഐ ബിലീവ് ദാറ്റ് വി വില്‍ വിന്‍’ എന്ന പേരില്‍ ഗായകൻ പുതിയ ഗാനം പുറത്തിറക്കിയത്. ‘ഭയത്തില്‍ നിന്നും

ലോകം മുഴുവന്‍ കൊവിഡിനെതിരെ പോരാടുമ്പോള്‍ പാട്ടിലൂടെ ജനങ്ങള്‍ക്ക് പ്രചോദനം പകര്‍ന്ന് പോപ് ഗായകന്‍ പിറ്റ്ബുള്‍. ഈ സമയത്ത് ജനങ്ങൾക്ക് ആത്മവിശ്വാസവും ധൈര്യവുമാണ് ആവശ്യമെന്ന സന്ദേശം പങ്കുവച്ചുകൊണ്ടാണ് ‘ഐ ബിലീവ് ദാറ്റ് വി വില്‍ വിന്‍’ എന്ന പേരില്‍ ഗായകൻ പുതിയ ഗാനം പുറത്തിറക്കിയത്.
‘ഭയത്തില്‍ നിന്നും ഒന്നുകിൽ നിങ്ങള്‍ക്ക് എല്ലാം മറന്ന് ഓടി രക്ഷപ്പെടാം അല്ലെങ്കില്‍ അതിനോട് പോരാടി ഉയിര്‍ത്തെഴുനേല്‍ക്കാം. ഈ സമയത്ത് ജനങ്ങള്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണ്, ധൈര്യമാണ്. ഈ പാട്ടിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നതും അതു തന്നെയാണെന്നാണ്’– പിറ്റ്ബുള്‍ വ്യക്തമാക്കുന്നു.
'നാം വിജയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു' എന്ന സന്ദേശമാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഗാനം പങ്കുവയ്ക്കുന്നത്. ഏപ്രിൽ 12ന് ഇറങ്ങിയ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പങ്കുവച്ചു. 'കോവിഡ് കാലത്തിന്റെ ഓർമയ്ക്കായി ഈ ഗാനം ഒരു ദിവസം നമ്മൾ പങ്കുവയ്ക്കും' എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ക്വാറന്റീനിൽ കഴിയുന്നവർക്ക് ആശ്വാസവും പ്രചോദനവുമാണ് പിറ്റ്ബുളിന്റെ ഗാനമെന്ന് ആരാധകർ പറയുന്നു. അതേസമയം, ഈ ഗാനത്തില്‍ നിന്നും കിട്ടുന്ന വരുമാനം കൊറോണ ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടകള്‍ക്ക് നല്‍കുമെന്ന് പോപ് താരം അറിയിച്ചു.