കമൽഹാസന്റെ സിനിമാ ഗാനത്തിന് നൃത്തശില്പമൊരുക്കി നടി നീരജ; ലോക്ഡൗൺ വിശേഷം
‘കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ...’എന്ന സൂപ്പർഹിറ്റ് ഗാനത്തിനു നൃത്തശില്പമൊരുക്കി നടി നീരജ. ലോക് ഡൗണിൽ കോഴിക്കോട്ടെ വീട്ടിൽ കഴിയുന്ന താരത്തിന്റെ വ്യത്യസ്തമായ പ്രകടനം ക്യാമറാമാൻ കൂടിയായ ഭർത്താവ് റമീസാണ് ചിത്രീകരിച്ചത്. ഈ പാട്ട് കേൾക്കാത്ത ദിവസം നീരജയുടെ ജീവിതത്തിലില്ല. വീട്ടിൽ പാട്ടും

‘കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ...’എന്ന സൂപ്പർഹിറ്റ് ഗാനത്തിനു നൃത്തശില്പമൊരുക്കി നടി നീരജ. ലോക്ഡൗണിൽ കോഴിക്കോട്ടെ വീട്ടിൽ കഴിയുന്ന താരത്തിന്റെ വ്യത്യസ്തമായ പ്രകടനം ക്യാമറാമാൻ കൂടിയായ ഭർത്താവ് റമീസാണ് ചിത്രീകരിച്ചത്.
ഈ പാട്ട് കേൾക്കാത്ത ദിവസം നീരജയുടെ ജീവിതത്തിലില്ല. വീട്ടിൽ പാട്ടും കേട്ട് വെറുതെ ഇരുന്നപ്പോൾ തോന്നിയ ആശയമാണ് നൃത്തരൂപത്തിൽ പുറത്തുവന്നത്.
തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഈ കോഴിക്കോട്ടുകാരി മലയാളത്തിൽ രക്ഷാധികാരി ബൈജു ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിദംബരം റെയിൽവേ ഗേറ്റ് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ലോക്ഡൗൺ വന്നേക്കുമെന്ന് കേട്ടത്. അതോടെ വീട്ടിലേക്ക് മടങ്ങിയ താരം നൃത്തത്തിൽ പുതിയ പരീക്ഷണങ്ങളിലാണ്.