ലോക്ഡൗണ്‍ കാലത്ത് ഡാൻസ് വിഡിയോയുമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ സ്നേഹയും ഭർത്താവ് ശ്രീകുമാറും. ‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ’ എന്ന നിത്യഹരിത ഗാനത്തിനാണ് ഇരുവരും ചുവടു വച്ചത്. വീട്ടിലെ ഉദ്യാനത്തിനു സമീപം നിന്ന് പ്രിയപ്പെട്ടവളെ സ്നേഹപൂർവം വിളിക്കുന്ന ശ്രീകുമാറിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണ്‍ കാലത്ത് ഡാൻസ് വിഡിയോയുമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ സ്നേഹയും ഭർത്താവ് ശ്രീകുമാറും.  ‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ’ എന്ന നിത്യഹരിത ഗാനത്തിനാണ് ഇരുവരും ചുവടു വച്ചത്. വീട്ടിലെ ഉദ്യാനത്തിനു സമീപം നിന്ന് പ്രിയപ്പെട്ടവളെ സ്നേഹപൂർവം വിളിക്കുന്ന ശ്രീകുമാറിന്റെ ദൃശ്യങ്ങളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.

ADVERTISEMENT

നൃത്തച്ചുവടുകളുമായി ശ്രീകുമാറിന്റെയടുത്തേയ്ക്കു വരുന്ന സ്നേഹ അതിഗംഭീര പ്രകടനം കാഴ്ച വയ്ക്കുന്നു. ഇരുവരും ചേർന്ന് പ്രണയ ഗാനത്തിനു ചുവടുവച്ച് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. രണ്ടര മിനിട്ടിലധികം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ADVERTISEMENT

മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ മറിമായത്തിലെ മണ്ഡോദരി, ലോലിതൻ എന്നീ കഥാപാത്രങ്ങളിലൂടെയാണ് സ്നേഹയും ശ്രീകുമാറും ശ്രദ്ധ നേടുന്നത്. 2019 ഡിസംബർ 11ന് ആയിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. വിവാഹശേഷമുള്ള സ്നേഹയുടെ ആദ്യ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.