അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിനെ സ്മരിച്ച് ഗായിക ലതാ മങ്കേഷ്‌കർ. കുഞ്ഞു ഋഷിയെ കൈകളിലേന്തി താലോലിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ഗായികയുടെ വികാരനിര്‍ഭരമായ ട്വീറ്റ്. കുറച്ചു നാളുകൾക്കു മുൻപ് ഋഷി കപൂർ തന്നെയാണ് ആ അപൂർവ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. പഴയകാല ചിത്രം പങ്കുവച്ചതിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിനെ സ്മരിച്ച് ഗായിക ലതാ മങ്കേഷ്‌കർ. കുഞ്ഞു ഋഷിയെ കൈകളിലേന്തി താലോലിക്കുന്ന ഒരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ഗായികയുടെ വികാരനിര്‍ഭരമായ ട്വീറ്റ്. കുറച്ചു നാളുകൾക്കു മുൻപ് ഋഷി കപൂർ തന്നെയാണ് ആ അപൂർവ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. പഴയകാല ചിത്രം പങ്കുവച്ചതിന് ലത മങ്കേഷ്കർ ഋഷി കപൂറിനോടു നന്ദി അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകുന്നില്ല എന്ന് ലത മങ്കേഷ്കർ ട്വീറ്റ് ചെയ്തു.

ADVERTISEMENT

ലത മങ്കേഷ്കറിന്റെ ട്വീറ്റ്:

ADVERTISEMENT

‘കുറച്ച് നാള്‍ മുമ്പാണ് ഋഷി ഈ ഫോട്ടോ തന്നത്. ആ ദിവസം ഞങ്ങള്‍ സംസാരിച്ച കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു. ഇപ്പോൾ എനിക്കു പറയാൻ വാക്കുകൾ കിട്ടുന്നില്ല. എന്തു പറയണമെന്നും എന്തെഴുതണമെന്നും അറിയില്ല. ഋഷിജിയുടെ വിയോഗത്തില്‍ അതീവ ദു:ഖിതയാണ് ഞാന്‍. അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തെ ആകെ ഉലച്ചിരിക്കുന്നു. ഈ ദു:ഖം താങ്ങാൻ എനിക്കു സാധിക്കുന്നില്ല. ദൈവം അദ്ദേഹത്തിന് നിത്യശാന്തി നല്‍കട്ടെ.'

ADVERTISEMENT

കഴിഞ്ഞ ജനുവരി 28ന് നടന്‍ ലതാ മങ്കേഷ്കറുമൊത്തുള്ള ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് രണ്ടോ മൂന്നോ മാസം പ്രായമുള്ളമുള്ളപ്പോള്‍ എടുത്ത ചിത്രമാണെന്നും ലതാജിയുടെ അനുഗ്രഹം തനിക്ക് ജീവിതത്തില്‍ എന്നുമുണ്ടായിരുന്നുവെന്നും ചിത്രം പങ്കുച്ചുകൊണ്ട് ഋഷി കപൂര്‍ കുറിച്ചിരുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഈ അമൂല്യചിത്രം താന്‍ ലോകത്തെ കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.