ആശുപത്രിക്കിടക്കയിൽ വച്ച് പാട്ട് ആസ്വദിക്കുന്ന ഋഷി കപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചികിത്സയിലിരിക്കവെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടർ ആണ് ‘ദീവാന’ എന്ന ചിത്രത്തിലെ ഗാനം അദ്ദേഹത്തെ പാടിക്കേൾപ്പിച്ചത്. മൂന്ന് മാസം മുൻപെടുത്ത വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാട്ടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആശുപത്രിക്കിടക്കയിൽ വച്ച് പാട്ട് ആസ്വദിക്കുന്ന ഋഷി കപൂറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചികിത്സയിലിരിക്കവെ അദ്ദേഹത്തെ പരിചരിച്ച ഡോക്ടർ ആണ് ‘ദീവാന’ എന്ന ചിത്രത്തിലെ ഗാനം അദ്ദേഹത്തെ പാടിക്കേൾപ്പിച്ചത്. മൂന്ന് മാസം മുൻപെടുത്ത വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പാട്ടിന്റെ ആദ്യം മുതൽ അവസാനം വരെ ഏറെ ആസ്വദിച്ചു കേട്ട ഋഷി കപൂർ ഇടയ്ക്ക് അതി മനോഹരം എന്നു പറയുന്നതും കേൾക്കാം. 

ADVERTISEMENT

പാടി കഴിഞ്ഞപ്പോൾ അതീവ സന്തോഷത്തോടെ ഡോക്ടറുടെ നെറുകയിൽ കൈവച്ച് അദ്ദേഹം അനുഗ്രഹിച്ചു. കഠിനാധ്വാനവും ഭാഗ്യവും കൊണ്ടാണ് ജീവിതത്തിൽ മുന്നേറാൻ സാധിക്കുകയെന്നും ചിലപ്പോൾ ഭാഗ്യം തുണയ്ക്കുമെങ്കിലും ഉന്നതിയിൽ എത്താൻ അധ്വാനിക്കണമെന്നും അദ്ദേഹം ഡോക്ടറെ അനുഗ്രഹിച്ചു കൊണ്ടു പറഞ്ഞു. 

ADVERTISEMENT

ഇന്നലെയാണ് ഋഷി കപൂർ അന്തരിച്ചത്. അർബുദരോഗത്തെത്തുടർന്നു ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ബുധനാഴ്ച മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 8.45 നാണ് അദ്ദേഹത്തിന്റെ വിയോഗമുണ്ടായതെന്ന് കുടുംബം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വൈകുന്നേരത്തോടെ മുംബൈയിലെ ചന്ദൻവാടി ശ്മശാനത്തില്‍ സംസാകാര ചടങ്ങുകൾ നടന്നു.