ഗർഭത്തിലുള്ള കുഞ്ഞ് വിരൽ ചലിപ്പിക്കുന്നതിന്റെ അൾട്രാസൗണ്ട് വിഡിയോ പോസ്റ്റു ചെയ്ത് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളി ഒർലാണ്ടോ ബ്ലൂമിനൊപ്പം ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ് താരം. ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആണ് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന്റെ ഓരോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭത്തിലുള്ള കുഞ്ഞ് വിരൽ ചലിപ്പിക്കുന്നതിന്റെ അൾട്രാസൗണ്ട് വിഡിയോ പോസ്റ്റു ചെയ്ത് പോപ് താരം കാറ്റി പെറി. ജീവിതപങ്കാളി ഒർലാണ്ടോ ബ്ലൂമിനൊപ്പം ആദ്യ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ് താരം. ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആണ് ഗായിക സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിന്റെ ഓരോ ചലനവും അനുഭവിച്ചറിയുന്നത് ‌‌‌വളരെ സന്തോഷം പകരുന്നുവെന്ന് കാറ്റി പറ‍ഞ്ഞു. 

ADVERTISEMENT

‘ഹലോ’ എന്നു പറഞ്ഞ ഉടൻ തന്നെ കുഞ്ഞ് കൈ ഉയർത്തി വിരലുകൾ ചൂണ്ടി പ്രതികരിക്കുന്നതായി തോന്നി എന്നു താരം പറഞ്ഞു. കുഞ്ഞിനോട് ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് കുഞ്ഞ് ഗർഭത്തിൽ നിന്നു തന്നെ വിരൽ ഉയർത്തി പ്രതികരിക്കുന്നതെന്ന് ഹ്രസ്വവിഡിയോ പങ്കുവച്ച് താരം കുറിച്ചു. ‌‌ഗർഭം ധരിച്ചതിനു ശേഷം ഓരോ ചെറിയ വിശേഷവും കാറ്റി ആരാധകരെ അറിയിക്കാറുണ്ട്. 

ADVERTISEMENT

കോവിഡ് മഹാമാരിയുടെ കാലത്തെ ഗർഭാവസ്ഥ ഒരിക്കലും മറക്കാനാകില്ലെന്ന് ഒരു മാധ്യമത്തിനു നിൽകിയ അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞിരുന്നു. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും മാനസിക സംഘർഷങ്ങളും ഗർഭകാലത്ത് വെല്ലുവിളിയാണെന്നും ഗായിക അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഈ അടുത്ത കാലത്താണ് കാറ്റി അമ്മയാകാൻ തയ്യാറെടുക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ഗർഭം ധരിച്ചതിനെത്തുടര്‍ന്ന് ‘നെവർ വോൺ വൈറ്റ്’ എന്ന സംഗീത ആൽബം ഗായിക ഉപേക്ഷിച്ചിരുന്നു. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കാറ്റിയും പങ്കാളിയും ഒൗദ്യോഗിക പരിപാടികൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുകയാണ്. ധാരാളം സമയമുള്ളതിനാൽ വ്യായാമത്തിനും വിശ്രമത്തിനും മറ്റുമായി സമയം കണ്ടെത്തി ആരോഗ്യത്തോടെയിരിക്കാൻ ശ്രദ്ധിക്കുകയാണ് താരം. കുഞ്ഞു പിറക്കുമ്പോഴേക്കും നിലവിലെ ഭീതിജനകമായ സാഹചര്യം പൂർ‍ണമായും ശാന്തമാകുമെന്ന പ്രതീക്ഷയിലാണ് ഗായിക.