‘ശിലയില്‍ നിന്നും’; കവർ സോങിൽ തിളങ്ങി ആർ.ജെ. നീനു
മമ്മൂട്ടിയുടെ സൂപ്പർ ചിത്രം ‘ക്രോണിക് ബാച്ചിലറി’ലെ ‘ശിലയില്‍ നിന്നും’ എന്ന ഗാനത്തിന് കവര്‍ ഒരുക്കി ആര്‍.ജെ. നീനു. സിനിമയില്‍ ദീപക് ദേവ് ഈണമിട്ട് സുജാത ആലപിച്ച ഗാനമാണിത്. ആര്‍.ജെ നീനുവിന്റെ കവര്‍ സോങിനെ അഭിനന്ദിച്ച് ദീപക് ദേവും സുജാതയും രംഗത്തുവന്നു. മികച്ച പ്രതികരണമാണ് കവര്‍ സോങിന്

മമ്മൂട്ടിയുടെ സൂപ്പർ ചിത്രം ‘ക്രോണിക് ബാച്ചിലറി’ലെ ‘ശിലയില്‍ നിന്നും’ എന്ന ഗാനത്തിന് കവര്‍ ഒരുക്കി ആര്‍.ജെ. നീനു. സിനിമയില്‍ ദീപക് ദേവ് ഈണമിട്ട് സുജാത ആലപിച്ച ഗാനമാണിത്. ആര്‍.ജെ നീനുവിന്റെ കവര്‍ സോങിനെ അഭിനന്ദിച്ച് ദീപക് ദേവും സുജാതയും രംഗത്തുവന്നു.
മികച്ച പ്രതികരണമാണ് കവര്‍ സോങിന് ലഭിക്കുന്നത്. സംഗീതജ്ഞനും സൗണ്ട് എന്‍ജിനീയറുമായ സായ് പ്രകാശ് ആണ് ഗാനം ചിട്ടപ്പെടുത്തിയത്. ”നീ” എന്ന സംഗീത പരമ്പരയിലെ നീനു ആലപിച്ച ആദ്യ ഗാനമാണിത്.
സായി പ്രകാശ്, എബിൻ സാഗർ, അഭിജിത്ത് സുധി, ശ്രീഹരി കെ. നായർ, എ.എൽ. നിഷാദ്, അനീഷ് ബാബു എന്നിവരാണ് പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.