യൂട്യൂബ് വിഡിയോകളിൽ കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാനായി ലക്ഷങ്ങൾ മുടക്കിയ റാപ്പർ ബാദ്ഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനപ്പെരുമഴ. ഗായകൻ കഴിഞ്ഞ ജൂലൈയിൽ പുറത്തിറക്കിയ ‘പാഗൽ ഹേ’ എന്ന സംഗീത വിഡിയോയ്ക്കാണ് 72 ലക്ഷം രൂപ മുടക്കി 7.2 കോടി വ്യാജ കാഴ്ചക്കാരെ നേടിയത്. ഇക്കാര്യം പുറത്തുവന്നതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂട്യൂബ് വിഡിയോകളിൽ കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാനായി ലക്ഷങ്ങൾ മുടക്കിയ റാപ്പർ ബാദ്ഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനപ്പെരുമഴ. ഗായകൻ കഴിഞ്ഞ ജൂലൈയിൽ പുറത്തിറക്കിയ ‘പാഗൽ ഹേ’ എന്ന സംഗീത വിഡിയോയ്ക്കാണ് 72 ലക്ഷം രൂപ മുടക്കി 7.2 കോടി വ്യാജ കാഴ്ചക്കാരെ നേടിയത്. ഇക്കാര്യം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഗായകനെതിരെ ട്രോളുകളും വിഡിയോകളും പ്രചരിക്കുകയാണ്. പ്രമുഖരുൾപ്പെടെ നിരവധി പേർ ബാദ്ഷയെ വിമർശിച്ചു രംഗത്തു വന്നു. 

ADVERTISEMENT

ബാദ്ഷയെക്കുറിച്ചുള്ള ഈ വാർത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഒരുവശത്ത് ട്രോളുകൾ നിറയുമ്പോൾ മറുവശത്ത് ഗായകനെതിരെയുള്ള ആരോപണങ്ങൾ പൂർണമായും തള്ളി പിന്തുണയുമായി ആരാധകർ രംഗത്തെത്തി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് ബാദ്ഷാ പറഞ്ഞതായി ദേശീയ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

ഇരുപത്തിനാല് മണിക്കൂറുകൾക്കകം വിഡിയോ കാഴ്ചക്കാരുടെ എണ്ണം വർധിപ്പിച്ച് ലോക റെക്കോർഡ് നേടുക എന്നതായിരുന്നു ബാദ്ഷയുടെ ലക്ഷ്യം. മുംബൈ പൊലീസിന്റെ കീഴിലുള്ള ക്രൈം ഇന്റലിജൻസ്‌ യൂണിറ്റ് നടത്തിയ ചോദ്യം ചെയ്യലിൽ പണം മുടക്കി വ്യാജ കാഴ്ചക്കാരെ നേടിയ കാര്യം ബാദ്ഷ സമ്മതിച്ചിട്ടുണ്ട്. പ്രമുഖരുൾപ്പെടെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളി‍ൽ വ്യാജ കാഴ്ചക്കാരെയും ഫോളോവേഴ്സിനെയും വിൽക്കുന്ന റാക്കറ്റിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാദ്ഷയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

ADVERTISEMENT

English Summary: Rapper Badshah trolled for he denies buying fake views for song 'pagal hai'