മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയ സംഗീതസംവിധായകൻ കൈലാസ് മേനോൻ. മകനെ നെഞ്ചോടു ചേർത്തുള്ള ക്യൂട്ട് ചിത്രമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ‌പിറന്നത്. അച്ഛനായതിന്റെ സന്തോഷം കൈലാസ് ആരാധകരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയ സംഗീതസംവിധായകൻ കൈലാസ് മേനോൻ. മകനെ നെഞ്ചോടു ചേർത്തുള്ള ക്യൂട്ട് ചിത്രമാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് ‌പിറന്നത്. അച്ഛനായതിന്റെ സന്തോഷം കൈലാസ് ആരാധകരുമായി പങ്കുവച്ചിരുന്നു. 

ADVERTISEMENT

മകന് സമന്യു രുദ്ര എന്നാണ് പേരിട്ടിരിക്കുന്നത്. കൗതുകകരമായ പേരിനു പിന്നിലെ രഹസ്യവും കൈലാസ് വെളിപ്പെടുത്തിയിട്ടുണ്ട്. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം. ഭാര്യ വലിയ ശിവഭക്തയായതിനാലാണ് കുഞ്ഞിനു വേണ്ടി സമന്യു രുദ്ര എന്ന പേര് തിരഞ്ഞെടുത്തത് എന്ന് കൈലാസ് മേനോൻ സമൂഹമാധ്യമത്തിൽ കുറിച്ചു. 

ADVERTISEMENT

കൈലാസ് മേനോൻ പങ്കുവച്ച സന്തോഷ വാർത്തയ്ക്കു പിന്നാലെ ആരാധകരുടെ ആശംസകളുമെത്തി. കൈലസിന്റെ സംഗീതം കുഞ്ഞിനും കിട്ടട്ടെ എന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകൾ. 2015–ൽ ആണ് കൈലാസ് മേനോനും അവതാരകയും അഭിഭാഷകയായ അന്നപൂർണ ലേഖയും വിവാഹിതരായത്. അന്നപൂർണയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു.