മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമയിലെ ‘മൗനങ്ങൾ’ എന്ന ഗാനത്തിനു പകരമായി ആദ്യം ഒരുക്കിയ ‘ഏതേതോ’ എന്ന പാട്ട് പുറത്തിറക്കി ചിത്രത്തിന്റെ അണിയറക്കാർ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ഇതേ ഗാനം മറ്റൊരു രീതിയിൽ അതവരിപ്പിക്കപ്പെട്ടതോടെയാണ് ആദ്യ ഗാനവും പുറത്തിറക്കാൻ ഇരു സിനിമകളുടെയും സംഗീതസംവിധായകനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് സിനിമയിലെ ‘മൗനങ്ങൾ’ എന്ന ഗാനത്തിനു പകരമായി ആദ്യം ഒരുക്കിയ ‘ഏതേതോ’ എന്ന പാട്ട് പുറത്തിറക്കി ചിത്രത്തിന്റെ അണിയറക്കാർ. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ഇതേ ഗാനം മറ്റൊരു രീതിയിൽ  അതവരിപ്പിക്കപ്പെട്ടതോടെയാണ് ആദ്യ ഗാനവും പുറത്തിറക്കാൻ ഇരു സിനിമകളുടെയും സംഗീതസംവിധായകനായ ബിജിബാൽ തീരുമാനിക്കുന്നത്. 

ADVERTISEMENT

"ഏതേതോ" മഹേഷിന്റെ പ്രതികാരത്തിൽ 'മൗനങ്ങൾ' എന്ന പാട്ടിനു പകരം ആദ്യം ചെയ്ത പാട്ടുകളിലൊന്ന്. തെലുങ്കിൽ ചിത്രം റീമെയ്ക് ചെയ്തപ്പോൾ ഈ ഈണം 'ആനന്ദം' എന്ന പാട്ടായി പരിണമിച്ചു. ചിത്രത്തിൽ ഉപയോഗിക്കാനായില്ലെങ്കിലും  ഈണത്തിന്റെ ചില അംശങ്ങൾ മഹേഷിനും ജിംസിക്കും കൂട്ടായി പശ്ചാത്തല സംഗീതത്തിന്റെ രൂപത്തിൽ കേട്ടുകാണും. മഹേഷിൽ നിന്ന് ഉമാമഹേശ്വരയിലേക്കുള്ള പരിണാമത്തിൽ ഈ ഈണം ഒരു ചരടാണ്‌. അന്ന് ചെയ്ത പാട്ട്, അതേ ഈണം, വെളിച്ചം കാണാഞ്ഞ വരികൾ ഇപ്പോൾ കേൾപിക്കണമെന്നു തോന്നി. മലയാളത്തിലെ സംവിധായകൻ ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകൻ ശ്രീ വെങ്കടേഷ് മഹായും ചേർന്ന് നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. കാണണം, കേൾക്കണം. ബിജിബാൽ കുറിച്ചു. 

ADVERTISEMENT

‘മഹേഷിന്റെ പ്രതികാരത്തിനായി ബിജിയേട്ടൻ ഒരുക്കിയ പാട്ട്. സിനിമയിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല.കുറച്ചു വൈകിയിട്ടാണെങ്കിലും ഒരുപട് സന്തോഷത്തോടെ റിലീസ് ചെയ്യുന്നു’ പാട്ട് പുറത്തിറക്കി ദിലീഷ് പോത്തൻ കുറിച്ചു. അടുത്തിടെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും മികച്ച അഭിപ്രായമാണ് നേടിയത്.