76ലും ശബ്ദത്തിന് 26ന്റെ ചെറുപ്പം; പി. ജയചന്ദ്രന്റെ പ്രണയഗാനം ആഘോഷമാക്കി ആരാധകര്‍
‘മാനത്തു കുങ്കുമച്ചാറൊഴിച്ചും നീളെ കരിമുകില്‍പ്പായ് വിരിച്ചും രാവും പകലും കടന്നു പോയി നാമതിനൊപ്പം നടന്നു പോയി...’ കവിത തുളുമ്പുന്ന വരികള്‍ പി.ജയചന്ദ്രന്‍ പാടുമ്പോള്‍ ഓര്‍മകളിലേക്കുള്ള പിന്‍നടത്തത്തിലാകും ആസ്വാദകര്‍. ജയഗീതിക എന്ന മ്യൂസിക് ആല്‍ബത്തിനുവേണ്ടി ഭാവഗായകന്‍ ആലപിച്ച ഈ ഗാനം സംഗീത

‘മാനത്തു കുങ്കുമച്ചാറൊഴിച്ചും
നീളെ കരിമുകില്‍പ്പായ് വിരിച്ചും
രാവും പകലും കടന്നു പോയി
നാമതിനൊപ്പം നടന്നു പോയി...’
കവിത തുളുമ്പുന്ന വരികള്‍ പി.ജയചന്ദ്രന്‍ പാടുമ്പോള്‍ ഓര്‍മകളിലേക്കുള്ള പിന്‍നടത്തത്തിലാകും ആസ്വാദകര്‍. ജയഗീതിക എന്ന മ്യൂസിക് ആല്‍ബത്തിനുവേണ്ടി ഭാവഗായകന്‍ ആലപിച്ച ഈ ഗാനം സംഗീത ആരാധകര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനൊരു ഓണസമ്മാനമായി.
എസ്. മനോഹരന്റെ വരികള്‍ക്ക് കല്ലറ ഗോപനാണ് ഈണം പകര്‍ന്നിരിക്കുന്നത്. മനോരമ മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ഗാനം നിര്‍മിച്ചിരിക്കുന്നത് ബാലു. ആര്‍. നായര്‍ ആണ്.
76ാം വയസ്സിലും ഇത്ര ചെറുപ്പമായി പാടാൻ വേറെ ആരുണ്ട്, എന്നാണ് പാട്ടു കേട്ട് ആസ്വാദകരുടെ ചോദ്യം. വരികളും സംഗീതവും ആലാപനവും അത്രമേല്‍ മനോഹരമായി ചേര്‍ന്നിരിക്കുന്ന ഗാനം പോയകാലത്തിന്റെ നിത്യഹരിത ഓര്‍മകളിലേക്ക് കൊണ്ടുപോയെന്ന് ആരാധകര്‍ പറയുന്നു.