തിരുവോണപ്പുലരി; ഓണപ്പാട്ടുമായി അന്ന ബേബി
പിന്നണി ഗായിക, അന്ന ബേബിയുടെ രചനയിലും സംഗീതത്തിലും ആലാപനത്തിലും പുറത്തിറങ്ങിയ പുതിയ ഓണപ്പാട്ട് ആണ് 'തിരുവോണപ്പുലരി '. ഗാനത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റും ലഭിക്കുന്നത്. ഓണത്തിന്റെ നല്ല ഓർമ്മകളും ആഘോഷത്തിമിർപ്പും ഈ ഗാനത്തിൽ ഒരുമിക്കുന്നു. രചയിതാക്കളും സംഗീത സംവിധായകരും

പിന്നണി ഗായിക, അന്ന ബേബിയുടെ രചനയിലും സംഗീതത്തിലും ആലാപനത്തിലും പുറത്തിറങ്ങിയ പുതിയ ഓണപ്പാട്ട് ആണ് 'തിരുവോണപ്പുലരി '. ഗാനത്തിനു മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും മറ്റും ലഭിക്കുന്നത്.
ഓണത്തിന്റെ നല്ല ഓർമ്മകളും ആഘോഷത്തിമിർപ്പും ഈ ഗാനത്തിൽ ഒരുമിക്കുന്നു. രചയിതാക്കളും സംഗീത സംവിധായകരും ഗായകരും അടക്കം നിരവധി പേരിൽ നിന്നു മികച്ച അഭിപ്രയം നേടി ഈ ഗാനം.
'ഞാൻ വർഷങ്ങൾക്കു മുമ്പ് ഒരു പരിപാടിയിൽ ജഡ്ജ് ആയിരുന്നപ്പോള്‍ പാടി തകര്‍ത്ത അന്ന എന്ന കൊച്ചു പെൺകുട്ടി മികച്ച ഗായികയായി വളർന്നപ്പോള്‍ അഭിമാനം തോന്നി. ഇപ്പോൾ ഗനരചയിതവും സംഗീത സംവിധായികയുമായി കണ്ടപ്പോൾ സന്തോഷ തിരയേറ്റമായി. നന്നായി വരട്ടെ.' പ്രശസ്ത ഗാനരചയിതാവായ ചിറ്റൂർ ഗോപി അഭിപ്രായപ്പെട്ടു.
സ്കറിയ ജേക്കബ് ഓർക്കസ്ട്രേഷൻ നിർവഹിച്ചു. പ്രസൂൺ കൃഷ്ണ വയലിനും ജിന്റോ ജോൺ റിഥവും ഓഡിയോ മിക്സും കൈകാര്യം ചെയ്തിരിക്കുന്നു.വിഡിയോ പ്രൊഡക്‌ഷൻ , ഗീതം മീഡിയ ആണ് ചെയ്തിരിക്കുന്നത്.