യുട്യൂബ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി മാരി 2–വിലെ ‘റൗഡി ബേബി’ എന്ന ഗാനം കുതിക്കുന്നു. 100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂ‍ട്യൂബിൽ കണ്ടത്. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് ഇത്. 2019 ജനുവരി 1–ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബിൽ ട്രെന്‍ഡിങ്ങായി നിന്നത്. നാൽപത്തിയഞ്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുട്യൂബ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി മാരി 2–വിലെ ‘റൗഡി ബേബി’ എന്ന ഗാനം കുതിക്കുന്നു. 100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂ‍ട്യൂബിൽ കണ്ടത്. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് ഇത്. 2019 ജനുവരി 1–ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബിൽ ട്രെന്‍ഡിങ്ങായി നിന്നത്. നാൽപത്തിയഞ്ചു ദിവസങ്ങൾക്കകം ഗാനം ഇരുപതരക്കോടിയിലധികം പേർ കണ്ടു. 

ADVERTISEMENT

തമിഴ് സൂപ്പർ‌ താരം ധനുഷിന്റെയും സായ് പല്ലവിയുടെയും നൃത്തമായിരുന്നു പാട്ടിന്റെ ഹൈലൈറ്റ്. ഫാസ്റ്റ് നമ്പറിനു വേണ്ട നിറമുള്ള ചേരുവകളോടെയാണ് റൗഡി ബേബി ചിത്രീകരിച്ചതും. ‌ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ധനുഷ് തന്നെയാണ് രചനയും. യുവൻ ശങ്കർ രാജയാണ് സംഗീതം.

ADVERTISEMENT

2015ൽ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാം പതിപ്പായിരുന്നു 'മാരി-2'. ടൊവീനോ, വരലക്ഷ്മി ശരത്കുമാർ, കൃഷണകുലശേഖരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ബാലാജി മോഹന്‍ ആണ് സംവിധാനം.