ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. താരം തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. മറൂൺ നിറത്തിലുള്ള മനോഹര വസ്ത്രത്തിൽ‍ തിളങ്ങിയാണ് റിമി പ്രത്യക്ഷപ്പെട്ടത്. അധികം ആഭരണങ്ങൾ ധരിക്കാതെ സിംപിൾ ലുക്കിലാണ് റിമി. താരത്തിന്റെ ഹെയര്‍ സ്റ്റൈലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. താരം തന്നെയാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചത്. മറൂൺ നിറത്തിലുള്ള മനോഹര വസ്ത്രത്തിൽ‍ തിളങ്ങിയാണ് റിമി പ്രത്യക്ഷപ്പെട്ടത്. അധികം ആഭരണങ്ങൾ ധരിക്കാതെ സിംപിൾ ലുക്കിലാണ് റിമി. താരത്തിന്റെ ഹെയര്‍ സ്റ്റൈലും ഏറെ ശ്രദ്ധേയമായി. ഈസ്റ്റർ ദിനത്തിൽ റിമി സാരി ധരിച്ചു നിൽക്കുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 

ADVERTISEMENT

ചുരുങ്ങിയ സമയത്തിനകം വൈറലായ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ചാവിഷയമായി. റിമി വീണ്ടും മെലിഞ്ഞു സുന്ദരി ആയെന്നാണ് ആരാധകപക്ഷം. ‘മെലിഞ്ഞു മെലിഞ്ഞ് ഇതെങ്ങോട്ടാ’ എന്നും പലരും അമ്പരപ്പോടെ ചോദിച്ചു. റിമിയ്ക്ക് ഓരോ ദിവസവും പ്രായം കുറഞ്ഞു വരികയാണെന്നും ആരാധകർ പ്രതികരിച്ചു. താരം ശരീരഭാരം കുറച്ചതിന്റെ രഹസ്യമാണ് പലർക്കും അറിയേണ്ടത്. 

ADVERTISEMENT

ആഹാരപ്രിയ ആയിരുന്ന റിമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും റിമി ടോമി പങ്കുവയ്ക്കാറുണ്ട്.